ബെംഗളൂരു: കന്നഡ സിനിമാ-സീരിയൽ മേഖലയിലെ സഹസംവിധായകനും കഥാകൃത്തുമായ ജി.ടി. നന്ദിഷ് അന്തരിച്ചു.36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ബുധനാഴ്ചയായിരുന്നു അന്ത്യം.
നിരവധി കന്നഡ സിനിമകൾക്കും ടെലിവിഷൻ സീരിയലുകൾക്കും കഥ, സംഭാഷണം ഗാനരചന എന്നിവ നിര്‍വഹിച്ചിട്ടുണ്ട്. ശിവമോഗ തീർഥഹള്ളി സ്വദേശിയാണ്.
SUMMARY: Kannada associate director and story writer G.T. Nandish passes away
















