തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന് 1,040 കുറഞ്ഞതോടെ വില 1,04,800 ആയി. ഗ്രാമിന് 130 കുറഞ്ഞ് 13,100 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ശക്തമായ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണത്തിന്റെ വില മാറിമറിയുന്നത്. വിലയില്‍ കുറവുണ്ടായാലും അധികം വില നമ്മള്‍ പണിക്കൂലിയായി നല്‍കേണ്ടി വരും.
SUMMARY: Gold rate is decreased
















