കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ബെംഗളൂരു: ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ണൂരിലേക്ക് കർണാടക ആർടിസി പ്രഖ്യാപിച്ച നോൺ എസി സ്ലീപ്പർ ബസ് നാളെ മുതല്‍ സർവീസ് ആരംഭിക്കും. മടിവാള ബിഎംടിസി ബസ് സ്റ്റോപ്പിൽ നിന്ന് ദിവസവും വൈകിട്ട് 6.50 ആണ് ബസ് പുറപ്പെടുക. കണ്ണൂരില്‍ പിറ്റെദിവസം പുലര്‍ച്ചെ 04:45 ന് എത്തിച്ചേരും. ശാന്തിനഗര് -7:30, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് -8:27, രാജരാജേശ്വരി നഗർ ആർച്ച് എൻആർ ഗോപാലൻ മാൾ-8:37, കെങ്കേരി ടിടിഎംസി ബസ് സ്റ്റാൻഡ് -8:42, വിശ്വ വൊക്കിലിഗര മഠത്തിന് എതിർവശത്തുള്ള നൈസ് റോഡ് എൻട്രി-8:52, മൈസൂരു സ്റ്റാൻഡ്-9:00 എന്നിങ്ങനെയാണ് ബെംഗളൂരുവിലെ മറ്റു ബോർഡിങ് പോയിന്റുകള്‍.

കണ്ണൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5:10 മഡിവാളയിൽ എത്തും. മൈസൂരു, വീരാജ്പേട്ട്, ഗോണിക്കോപ്പൽ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി വഴിയാണ് സര്‍വീസ്. 35 ബർത്തുകളുള്ള ബസിന്റെ ടിക്കറ്റ് ചാർജ് 850 രൂപയാണ്.

നിലവില്‍ സ്വകാര്യ ബസുകള്‍ മാത്രമാണ് മടിവാളയിൽ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. മലയാളികൾ ഏറെയുള്ള മടിവാളയിൽ നിന്നും സർവീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും.

ടിക്കറ്റ് ബുക്കിംഗിന് : www.ksrtc.in
SUMMARY:
Karnataka RTC’s Madivala-Kannur non-AC sleeper from tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിറിഞ്ച് ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു; കോഴിക്കോട്ട് പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം

കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി കോഴിക്കോട്...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

പത്തനംതിട്ട: പമ്പയുടെ തീരങ്ങളെ ആവേശത്തിലാഴ്ത്തുന്ന ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. ഉപരാഷ്ട്രപതി...

തുമക്കൂരുവിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നു വയസുകാരിയടക്കം 4 പേര്‍ മരിച്ചു

ബെംഗളൂരു: തുമക്കൂരു ചിക്കനായകനഹള്ളി ഗോഡെഗെരെ ഗേറ്റില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു...

സെന്റ് മേരീസ് തിരുനാൾ; ശിവാജിനഗറിൽ വിശ്വാസികളുടെ തിരക്ക്

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക സെന്റ് മേരീസ്...

അധ്യായം 43 📖 അൽപം രാഷ്ട്രീയം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ രാഷ്ട്രീയത്തിൽ...

വൈറ്റ്ഫീൽഡ് മേഖലയിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിപാലന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ഇന്ന്...

വരൾച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രത്തോട് സഹായം തേടും; ഉപമുഖ്യമന്ത്രി ജി. പരമേശ്വര

ബെംഗളൂരു: സംസ്ഥാനത്തെ വരൾച്ചാ സാഹചര്യം നേരിടുന്നതിനും ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിനുമായി കേന്ദ്ര...

കേരളത്തിലേക്കുള്ള ട്രെയിനിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഛർദിയും തലകറക്കവും, ചികിത്സ നൽകി

തൃശൂര്‍:  ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് മംഗള എക്‌സ്പ്രസ്സില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ....

Related Articles

Popular Categories