ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി; കായിക ഡയറക്ടറേറ്റില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഇരട്ട മെഡല്‍ ജേതാവ് വിദർശ കെ. വിനോദിന് കായിക ഡയറക്ടറേറ്റില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നല്‍കാൻ തീരുമാനം. ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് കായിക വകുപ്പില്‍ ജോലി നല്‍കുമെന്ന് മന്ത്രി ഒ.ജെ. ജെനീഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 9 ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശൻ നിയമന ഉത്തരവ് കൈമാറും.

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഉത്തരവ് കൈമാറാനായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടൂർണമെന്റില്‍ പങ്കെടുക്കാനായി വിദർശ വിദേശത്തായിരുന്നതിനാല്‍ അന്ന് കൈമാറാൻ സാധിച്ചില്ല. കായിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എൻ പ്രശാന്ത്, ഡയറക്ടർ അഖില്‍ വി മേനോൻ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.

SUMMARY: Asian Games medalist Vidarsha K. Vinod gets a government job; appointed as Assistant Director in the Directorate of Sports

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു പോലീസിന് ഇനി അഞ്ച് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ചീഫ് പോലീസ് കമ്മീഷണർ

ബെംഗളൂരു: നഗരത്തിലെ പോലീസ് ഭരണസംവിധാനം പുനഃസംഘടിപ്പിച്ച് അഞ്ച് പ്രത്യേക പോലീസ് കമ്മീഷണറേറ്റുകളായി...

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: ശാസ്ത്രാവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ...

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹെബ്ബാൾ മാതൃകയിൽ പുതിയ ഫ്ലൈ ഓവർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി വടക്കൻ ബെംഗളൂരുവിൽ ഹെബ്ബാൾ...

പാലക്കാട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ

പാലക്കാട്‌: മണ്ണാർക്കാട് കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം...

പെട്രോളിലെ എഥനോൾ അളവ് 31 ശതമാനം; E20 നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് കര്‍ണാടക 

ബെംഗളൂരു: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് ചില സാമ്പിളുകളിൽ 31 ശതമാനത്തിലധികം...

ജി.ബി.എ. വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം ജനുവരി 20-ന്

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയുടെ...

മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നൽകി കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള...

‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’; വയലാർ ഗാനങ്ങളെ ആസ്പദമാക്കിയുള്ള പരിപാടി 22ന്

ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ എന്നിവ സംയുക്തമായി...

Related Articles

Popular Categories