സാധു വാസ്വാനി ജയന്തി; ബെംഗളൂരുവിൽ നാളെ മാംസവിൽപ്പനക്ക് നിരോധനം

ബെംഗളൂരു: സാധു വാസ്വാനി ജയന്തിയോടനുബന്ധിച്ച് നാളെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിൽ മൃഗങ്ങളെ അറുക്കുന്നതിനും മാംസവിൽപ്പന നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. നഗരത്തിലെ കശാപ്പുശാലകളിലും മാംസവിൽപ്പനശാലകളിലും നാളെ പ്രവർത്തനം അനുവദിക്കില്ലെന്ന് ജി.ബി.എ അറിയിച്ചു.

ജി.ബി.എയുടെ മൃഗസംരക്ഷണ വിഭാഗം ഉപഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതോറിറ്റിയുടെ പരിധിയിലുള്ള എല്ലാ കശാപ്പുശാലകളിലും മൃഗങ്ങളെ അറുക്കുന്നത് നിരോധിച്ചിട്ടുണ്ട്. മൊത്ത, ചില്ലറ മാംസവിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മാംസക്കടകളിലും വിൽപ്പന പാടില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

സാധു വാസ്വാനിയുടെ ജന്മദിനമായ നവംബർ 25 ലോക മാംസരഹിത ദിനമായും ആചരിക്കുന്നുണ്ട്. ജീവികളോടുള്ള കാരുണ്യം, അഹിംസ, സസ്യാഹാരരീതി എന്നിവയുടെ പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ദിനാചരണം. നിരോധന ഉത്തരവ് കർശനമായി പാലിക്കണമെന്ന് വ്യാപാരികളോടും ബന്ധപ്പെട്ട സ്ഥാപനങ്ങളോടും ജി.ബി.എ നിർദേശിച്ചിട്ടുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ മലിനീകരണം അതിരൂക്ഷം; ബി.എസ്. 6 വാഹനങ്ങള്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന ശൈത്യകാല മാസങ്ങളില്‍ ഡല്‍ഹിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ...

സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് തൊഴിൽസംവരണം; ഡിസംബർ 12ന് ബെംഗളൂരുവിൽ വൻ റാലി

ബെംഗളൂരു: സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങളിൽ കന്നഡിഗർക്ക് സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക...

ബെംഗളൂരുവിൽ 10 മെഗാ ട്രീ പാർക്കുകൾ; 150 കോടി രൂപയുടെ പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക്

ബെംഗളൂരു: നഗരത്തിലെ പച്ചപ്പും ജൈവവൈവിധ്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലും പരിസരങ്ങളിലുമായി 10...

മാതമംഗലത്തെ രാധാകൃഷ്ണൻ വധക്കേസ് പ്രതി എൻ.കെ. സന്തോഷ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ മാതമംഗലം കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച്...

പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു; പേരും തീരുമാനിച്ചു, പ്രഖ്യാപനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നുവെന്ന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി സുവേന്ദു...

ബെംഗളൂരുവിൽ ഹെൽമെറ്റില്ലാതെ വാഹനമോടിച്ച കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം; 10 മാസത്തിനിടെ പിഴ ചുമത്തിയത് 42.90 ലക്ഷം പേർക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചതിന് 2026ലെ ആദ്യ പത്ത് മാസത്തിനിടെ...

യാത്രക്കാരുടെ എണ്ണത്തിൽ വർധന; സാമ്പത്തിക ചെലവ് വർധിച്ചതോടെ നമ്മ മെട്രോയ്ക്ക് 1,710 കോടി രൂപയുടെ നഷ്ടമെന്ന് കണക്കുകൾ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് വരുമാനവും ഗണ്യമായി...

അ​പ​കീ​ർ​ത്തി കേ​സ്; ധ്രു​വ് റാ​ഠി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്

ന്യൂഡൽഹി: 2018-ൽ ഫയൽ ചെയ്ത ക്രിമിനൽ അപകീർത്തിക്കേസിൽ പ്രമുഖ യൂട്യൂബർ ധ്രുവ്...

Related Articles

Popular Categories