നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസും കേസെടുത്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് കാരണമായ നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ മുഖ്യ പ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്. 23 വയസിന് താഴെയുള്ളയാള്‍ മദ്യം കഴിച്ചതിനാണ് അറസ്റ്റ്. ജാമ്യത്തില്‍ ഇറങ്ങിയ സുഹൈല്‍ സജീവ് എക്സൈസ് ഓഫീസില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ്.

മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4500 രൂപയുടെ ബില്ല് ഇയാള്‍ക്ക് വന്നിരുന്നുവെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. അവിടെയുള്ള സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിരുന്നു. സുഹൈല്‍ കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. പുറത്തിറങ്ങി രണ്ട് ദിവസത്തിനുശേഷമാണ് ഇയാള്‍ എക്സൈസിന് മുന്നില്‍ ഹാജരായത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

ഒക്ടോബര്‍ 11ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍വച്ച്‌ അപകടമുണ്ടായത്. ഒന്നാംപ്രതി സുഹൈല്‍ സജീവ് മദ്യപിച്ച്‌ ഓടിച്ച വാഹനം ഇടിച്ച്‌ മൂന്നു പേരാണ് മരിച്ചത്. വാഹനം ഓടിച്ച സുഹൈല്‍ സജീവിനെതിരെ നരഹത്യാ കുറ്റവും കൂടെ ഉണ്ടായിരുന്ന മൂന്നുപേര്‍ക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

SUMMARY: Nedumbassery Mini Cooper accident: Excise Department also registers case against accused Suhail

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല തീർഥാടനം; ബെംഗളൂരുവില്‍ നിന്നുള്ള കര്‍ണാടക.ആർ.ടി.സി ഐരാവത് വോൾവോ സർവീസ് 28 മുതൽ 

ബെംഗളൂരു: ശബരിമല തീർഥാടകർക്ക് യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽനിന്ന് നീലക്കലിലേക്ക് ഐരാവത്...

സിജെപി നേതാവ് സൗരവ് ദാസിൻ്റെ ഓക്സ്ഫോർഡ് യാത്ര തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പാസ്പോർട്ട് ഫ്ലാഗ് ചെയ്തെന്ന് അധികൃതർ

ന്യൂഡല്‍ഹി: ഓക്സ്ഫോർഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരിക്കെ ഡൽഹി വിമാനത്താവളത്തിൽ...

യശ്വന്തപുരയിൽനിന്ന് കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്ക് നീട്ടണം; യെലഹങ്ക ബിജെപി മലയാളി സെൽ 

ബെംഗളൂരു: യശ്വന്തപുരയിൽനിന്നു കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്കു നീട്ടണമെന്ന് ആവശ്യവുമായി ബിജെപി...

കുടുംബവഴക്ക് ഒത്തുതീർപ്പാക്കുന്നതിനിടെ അഞ്ചു പോലീസുകാർക്ക് കുത്തേറ്റു; സംഭവം ഡല്‍ഹിയില്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ അഞ്ചു പോലീസുകാര്‍ക്ക് കുത്തേറ്റു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ജുമാ...

സൗദിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ നീട്ടി എയര്‍ ഇന്ത്യ; നവംബര്‍ 30 വരെ സര്‍വീസില്ല

റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്...

വാട്സാപ്പ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൊതുകമ്പ്യൂട്ടറുകളിലും മറ്റുള്ളവർ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും വാട്ട്സ് ആപ്പ് വെബ് ഉപയോഗം...

ബെംഗളൂരു വിമാനത്താവളത്തിൽ 14 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി: 4 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനകളിൽ ഏകദേശം...

ഡല്‍ഹിയില്‍ മലിനീകരണം അതിരൂക്ഷം; ബി.എസ്. 6 വാഹനങ്ങള്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന ശൈത്യകാല മാസങ്ങളില്‍ ഡല്‍ഹിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ...

Related Articles

Popular Categories