ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിലെ ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഗതാഗതത്തിനും പാർക്കിങ്ങിനും നാളെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

മില്ലേഴ്‌സ് റോഡിലുള്ള ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11.30 വരെയാണ് പൊതു സമ്മേളനം നടക്കുക. ഇതിന്‍റെ ഭാഗമായി നന്ദിദുർഗ റോഡ്, ബെൻസൺ ക്രോസ് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് മില്ലേഴ്‌സ് റോഡ് ജംഗ്ഷൻ വരെയുള്ള രണ്ട് വഴികളിലൂടെയും ഗതാഗതം നിയന്ത്രിക്കും. മില്ലേഴ്‌സ് റോഡ് കന്‍റോൺമെന്‍റ് റെയിൽവേ മുതൽ ഹെയ്ൻസ് റോഡ് ജംഗ്ഷൻ വരെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കും. ഹെയ്ൻസ് റോഡ് ജംഗ്ഷൻ മുതൽ മില്ലേഴ്‌സ് റോഡ് കന്‍റോൺമെന്‍റ് റെയിൽവേ ബ്രിഡ്ജിനു താഴെ വരെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കും.

നന്ദിദുർഗ റോഡ് – ബെൻസൺ ക്രോസ് റോഡ് ജംഗ്ഷൻ മില്ലേഴ്‌സ് റോഡ് ജംഗ്ഷൻ (പഴയ ഹജ് ക്യാമ്പ്) വരെ ഇരുവശങ്ങളിലുമുള്ള ഗതാഗതവും നിയന്ത്രിക്കും. മില്ലേഴ്‌സ് റോഡിൽ നിന്ന് ഹെയ്ൻസ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മില്ലേഴ്‌സ് റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ബാംബൂ ബസാർ ജംഗ്ഷനിൽ എത്തി നേതാജി റോഡ് വഴി പുലകേശിനഗറിലേക്ക് പോകാം. കന്‍റോൺമെന്‍റ് റോഡ്, സെന്‍റ് ജോൺസ് ചർച്ച് റോഡ്, മില്ലേഴ്‌സ് റോഡ്, നന്ദിദുർഗ റോഡ്, ഹെയ്ൻസ് റോഡ്, നേതാജി റോഡ്, എച്ച്എം റോഡ്, എംഎം റോഡ് എന്നിവിടങ്ങളിൽ എല്ലാത്തരം വാഹനങ്ങളുടെയും പാർക്കിംഗും താൽക്കാലികമായി നിയന്ത്രിക്കും.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Millers Road Cantonment Area Closed for tomorrow

Hot this week

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​; ഇന്ന് മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഞായറാഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

Related Articles

Popular Categories