മഞ്ചേരിയില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ കുട്ടികളുള്‍പ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. മഞ്ചേരി ചെരണിയിലാണ് അപകടമുണ്ടായത്. വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. നാലു വിദ്യാർഥികള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവർക്കും പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.
TAGS : ACCIDENT
SUMMARY : Autorickshaw and private bus collide; five injured
ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്ക് പരുക്ക്

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories