ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി. സമാജം അംഗങ്ങൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://forms.gle/DnYAypwoUxXDF5EQ7
ഓഗസ്റ്റ്30 ന് സര്‍ജാപുരയിലെ ദി പാലസ് ഗാർഡനിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 9008930240.
SUMMARY: “Sarja Pooram 2025”; Entries invited for Thiruvathira competition