ബെംഗളൂരു: പത്ത്, പന്ത്രണ്ട് പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യര്‍ഥികളെ കൈരളി സമാജം ഹൊസൂർ അനുമോദിച്ചു. കൈരളി സമാജാം ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് റവ. ഫാ. എം.യു. പൗലോസ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻ്റ് ജി. മണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ ദത്ത്, ചാരിറ്റബിൾ കമ്മിറ്റി ഫണ്ട് ചെയർമാൻ ഗോപിനാഥ്. എൻ, ഓണററി പ്രസിഡൻ്റ് അബു.പി. കെ. എന്നിവർ നേതൃത്വം നൽകി.
SUMMARY: Hosur Kairali Samajam congratulates students who achieved high results

ഹൊസൂർ കൈരളി സമാജം ഉന്നത വിജയം നേടിയ വിദ്യര്‍ഥികളെ അനുമോദിച്ചു



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories