കൊച്ചി: തുറവൂരില്‍ പട്ടാപ്പകല്‍ റോഡില്‍വച്ച് യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ ഒഡീഷ സ്വദേശി സന്തനു ബിശ്വാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കടയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
യുവതിയെ റോഡിലേക്ക് തള്ളിയിട്ട ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലത്തു വീണ യുവതി നിലിവളിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
SUMMARY: Attempt to rape a young woman on the middle of the road in Angamaly; Youth arrested