ബെംഗളൂരു: ഒമ്പതാമത് ബെംഗളൂരു കാവ്യോത്സവം ഓഗസ്റ്റ് 2,3 തീയതികളിൽ നടക്കും. പ്രശസ്ത കവികളായ ഗഗൻ ഗിൽ, മംത സാഗർ, പാർവതി തിർകേയ്, സംഗീതജ്ഞരായ സിക്കിൽ ഗുരുചരൻ, സുമൻ ശ്രീധർ, ജസ്ത്, കിഷോർ കുമാർ, അരവിന്ദ് ഗിഗോ എന്നിവർ പങ്കെടുക്കും.
ഇന്ദിരാനഗറിലെ സംഗീത സഭയാണ് വേദി. കൂടുതൽ വിവരങ്ങൾക്ക് bengalurupoetryfestival.org
SUMMARY: Bengaluru poetry fest on Aug 2, 3.
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.