Browsing Tag

BENGALURU NEWS

മെട്രോ മൂന്നാംഘട്ടം; 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്രാനുമതി

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാംഘട്ട പദ്ധതിയിലെ 44.65 കിലോമീറ്റർ പാതയ്ക്ക് കേന്ദ്രമന്ത്രി സഭയുടെ അനുമതി. 15,611 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ കെംപാപുര മുതൽ ജെ.പി. നഗർ…
Read More...

നഗരത്തിലെ അപ്പാർട്ട്മെൻ്റുകളിൽ ഇവി ചാർജിംഗ് പോയിൻ്റുകൾ നിർബന്ധമാക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ചാർജിംഗ് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ (SOP) പരിഷ്കരിച്ച് കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (കെഇആർസി).…
Read More...

നമ്മ മെട്രോ- മൂന്നാംഘട്ടത്തില്‍ രണ്ടു പാതകൾ: ഡി.പി.ആറിന് അംഗീകാരം

ബെംഗളൂരു : നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദപദ്ധതി റിപ്പോർട്ടിന് (ഡി.പി.ആര്‍) കേന്ദ്ര സർക്കാരിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (പി.ഐ.ബി.) അംഗീകാരം ലഭിച്ചു. ഇനി…
Read More...

സന്ദീപ് കൊക്കൂൺ ലോക കേരള സഭയിലേക്ക്

ബെംഗളൂരു: വ്യവസായിയും കൊക്കൂൺ അപ്പാരൽസിന്റെ മാനജേിങ് ഡയറക്ടറുമായ സന്ദീപ് കൊക്കൂൺ (എ.വി സന്ദീപ്) ലോക കേരള സഭയിലേക്ക്. നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ശ​ങ്ക​ര നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളില്‍…
Read More...

കൊലപാതക കേസ്; നടന്‍ ദർശനെയും പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബെംഗളൂരു: കൊലപാതകക്കേസിൽ ഇന്നലെ ബെംഗളൂരുവില്‍ അറസ്റ്റിലായ കന്നഡ സൂപ്പർ താരം ദർശനെയും നടിയും സുഹൃത്തുമായ പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 10 ദിവസത്തേക്കാണ് ബെംഗളൂരു…
Read More...

ബെന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്നു

ബെംഗളൂരു : ബെന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. നിലവിലുള്ള കടുവ, സിംഹം സഫാരിക്ക് പുറമേയാണിത്.…
Read More...
error: Content is protected !!