ബെംഗളൂരു: ജീവകാരുണ്യസംഘടനയായ നന്മ അസോസിയേഷൻ ഫോർ കെയറിങിന്റെ പുതിയ ഭാരവാഹികളായി ശ്രീധരൻനായർ (പ്രസിഡന്റ്), എസ്. ബിജു (വൈസ് പ്രസിഡന്റ്), സി.വി. സന്തോഷ് (സെക്രട്ടറി), കെ.പി. സുന്ദർരാജ് (ജോയിന്റ് സെക്രട്ടറി), കെ.ആർ. നിധീഷ് (ട്രഷറർ), ജെ. ബിനു (ജോയിന്റ് ട്രഷറർ), പി.വി. വൽസൻ (കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

നന്മ ഭാരവാഹികൾ

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories