വിഎസ്; വഴികാട്ടിയ ഗുരുനാഥന്‍-ജി എൻ നാഗരാജ്

ബെംഗളൂരു: കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരില്‍ അവകാശബോധം ഉണര്‍ത്തി ത്യാഗോജ്ജ്വലസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വി എസിന്റെ അനുഭവ സമ്പത്ത് ആവേശജനകമാണെന്നും കര്‍ണാടകയിലെ (കൃഷികൂലിഗാരര സംഘട്ടനെ) കര്‍ഷക തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് വിഎസ് തനിക്ക് വഴികാട്ടിയും ഗുരുനാഥനും ആയിരുന്നെന്നും കര്‍ണാടക സിപിഐഎം മുന്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് ജി എന്‍ നാഗരാജ്.

സ്വാതന്ത്ര്യ സമര സേനാനിയും പുന്നപ്ര -വയലാര്‍ സമര നായകനും സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന വിഎസ് അച്യുതാനന്ദന്റെ വേര്‍പാടില്‍, സിപിഎസിയും ശാസ്ത്രസാഹിത്യ വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ അനുശോചന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി എന്‍ നാഗരാജ്.

തൊഴിലാളി- കര്‍ഷകപ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ബാംഗ്ലൂരിലെ ഇഎംഎസ് ഭവന് തറക്കല്ലിട്ടത് ഇ കെ നായനാരും ഉദ്ഘാടനം ചെയ്തത് വിഎസ് ആണെന്നും ജി എന്‍ നാഗരാജ് പറഞ്ഞു. വിഎസിന്റെ വേര്‍പാട് മലയാളികള്‍ക്കു മാത്രമല്ല, കര്‍ണാടകത്തിനും ഇന്ത്യയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ജി എന്‍ പറഞ്ഞു.
സി കുഞ്ഞപ്പന്‍, ഖാദര്‍ മൊയ്തീന്‍, പൊന്നമ്മ ദാസ്, ബി എസ് ഉണ്ണികൃഷ്ണന്‍, കെ ആര്‍ കിഷോര്‍, ഡെന്നിസ് പോള്‍, ടി എം ശ്രീധരന്‍, എം എ ആന്റണി, കെ ബി ഹുസൈന്‍, റീജ റെനീഷ്, തങ്കമ്മ സുകുമാരന്‍, ഗീതാ നാരായണന്‍, കല്‍പ്പന പ്രദീപ്, ജഷീര്‍, എം ബി മോഹന്‍ദാസ്, എ പി നാരായണന്‍, പി പി പ്രദീപ്, ടിവി പ്രതീഷ് എന്നിവര്‍ സംസാരിച്ചു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മലയാളികൾക്കായി ചെറുകഥാമത്സരം

ബെംഗളൂരു: ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാള...

വിവാദങ്ങള്‍ക്കൊടുവില്‍ എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടറായി ഡോ. റീന ചുമതലയേറ്റു

തിരുവനന്തപുരം: സ്ഥലം മാറ്റത്തിലെ സ്‌റ്റേ ഹൈക്കോടതി നീക്കിയതോടെ എറണാകുളം പബ്ലിക് ഹെല്‍ത്ത്...

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര്; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചർച്ചയില്‍...

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനം. അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം...

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി 2,500 രൂപ...

സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചു. നിലവില്‍...

ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാക്കാൻ നിർണായക ഇടപെടൽ; ഡി. കെ. ശിവകുമാറിനും വിജയ്ക്കും കത്തയച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയല്‍ സംസ്ഥാനങ്ങളിലെ...

അധ്യായം 24 📖 ജാതീയതയുടെ രക്തസാക്ഷി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ജാതീയത...

Related Articles

Popular Categories