ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ പ്രഗതി ആർട്സ് ആൻഡ് കല്ചറൽ ക്ലബ്ബിൽ നടക്കും.
മത്സരം മൂന്ന് വിഭാഗങ്ങളിലായിരിക്കും.
പുരുഷ ഡബിൾസ് 45 വയസ്സിനു താഴെ, 45 വയസ്സിനു മുകളിൽ
വനിതാ ഡബിൾസ് : പ്രായ പരിധി ഇല്ല
ഒന്നാം സമ്മാനം ₹5000യും ട്രോഫിയും, രണ്ടാം സമ്മാനം ₹2500യും ട്രോഫിയും നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും യൂത്ത് വിംഗ് ഭാരവാഹികളായ സിദ്ധാർഥ് ടി: 9686982837, ജിബിൻ: 9739755941 എന്നിവരുമായി ബന്ധപ്പെടാം.
SUMMARY: Kerala Samajam Badminton Tournament on 17
SUMMARY: Kerala Samajam Badminton Tournament on 17