ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംസ്കാരിക വേദി ബെംഗളൂരു മലയാളികൾക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ഏറെ പ്രശസ്തനായ വി കെ സുരേഷ് ബാബുവാണ് പ്രഭാഷകൻ. സെപ്റ്റംബർ 20 വൈകിട്ട് നാലുമണിക്ക് ബിഇഎംഎല്‍ ല ഔട്ടിലെ കുന്ദലഹള്ളി കേരളസമാജം ഓഫീസായ കലാക്ഷേത്രയില്‍ ‘ആരോഗ്യവും ബുദ്ധിയും പിന്നെ മനസ്സും’ എന്ന വിഷത്തില്‍ അദ്ദേഹം സംസാരിക്കും.

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സെപ്റ്റംബർ 20 ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories