ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ ഫോറം നോർക്ക റൂട്ട്സിന്റെ ബെംഗളൂരു ഓഫീസിൽ വച്ച് നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കൊളാശ്ശേരിക്ക് നോർക്ക റൂട്ട്സ് ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്തിന്റെ സാന്നിധ്യത്തിൽ സോൺ ചെയർമാൻ പോൾ പീറ്റർ, സെൻട്രൽ കമ്മിറ്റി മെമ്പർ പുഷ്പരാജ് എന്നിവർ ചേർന്ന് കൈമാറി
SUMMARY: NORKA ID Card-Insurance Applications Delivered

നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories