ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 10 വരെയും 12ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ ഏപ്രിൽ ഒമ്പതുവരെയും നടക്കും.
രാവിലെ 10.30 മുതൽ 1.30 വരെയാണ് പരീക്ഷ സമയം. കൂടുതൽ വിവരങ്ങൾക്കും വിശദമായ ടൈംടേബിളിനും: https://www.cbse.gov.in
SUMMARY: CBSE: Class 10th and 12th exams from February 17













