ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ ഉദ്ഘാടനം വയലിനിസ്റ്റ് സ്റ്റിനിഷ് ഇഗ്നോ നിര്‍വഹിച്ചു. വിഗ്ഗ്നാൻ നഗർ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങില്‍ ബാംഗ്ലൂർ കലാ സാഹിത്യ വേദി പ്രസിഡൻ്റ് ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു. പ്രശാന്ത് കൈരളി, ഗീത ശശികുമാർ, വിജി കൊല്ലം എന്നിവര്‍ സംസാരിച്ചു.
SUMMARY:Music band inauguration
മ്യൂസിക് ബാൻഡ് ഉദ്ഘാടനം

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories













