ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ ‘സുവർണ ജ്യോതി 2025’ നവംബർ 9 ന് രാവിലെ 11 മുതല്‍ ഹെബാൾ കെംപാപുര സിന്ധി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ മുഖ്യാതിഥിയായിരിക്കും. കർണാടക ചീഫ് വിപ്പ് സലീം അഹമ്മദ്, എൻ.എ.ഹാരിസ് എംഎൽഎ, ഡീൻ കുര്യാക്കോസ് എം.പി., ടി.സിദ്ദിഖ് എം.എൽ.എ. മുന്‍ മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ, ഡോ, ബോബി ചെമ്മണ്ണൂർ, ചലച്ചിത്ര താരങ്ങളായ വിൻസി അലോഷ്യസ്, നമിത പ്രമോദ് ഷാജി ജോർജ്ജ് തോമസ്, എന്നിവർ പങ്കെടുക്കും. വിവിധ കലാ സാംസ്കാരിക പരിപാടികള്‍, സദ്യ, ആക്ടീവ് റേഡിയോ ബാൻഡ് ട്രൂപ്പിൻ്റെ മെഗാ പരിപാടി എന്നിവ ഉണ്ടാകും.
SUMMARY: Suvarna Karnataka Kerala Samajam Bengaluru North Zone Suvarna Jyothi at 9 am













