കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ – ബസവ- ഭീമ ബൃഹത് കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും സംഘടിപ്പിച്ചു. ചടങ്ങില്‍ ദ്രാവിഡ ഭാഷാ വിവര്‍ത്തക അസോസിയേഷന്റെ പ്രസിഡന്റും തൊദൽനുടി കന്നട മാസിക എഡിറ്ററുമായ ഡോ. സുഷമാ ശങ്കറിന്, കന്നട വികസന അതോറിറ്റിയുടെ മുൻ പ്രസിഡൻറ് സോമശേഖർ ഐഎഎസ് ‘ത്രികാലരത്ന പ്രശസ്തി’ പത്രം നൽകി ആദരിച്ചു.

കവി എസ്.ആർ.നാഗരാജിൻറെ നേതൃത്വത്തിൽ നടന്ന മഹാസമ്മേളനം ബസവണ്ണദേവ മഠത്തിലെ സിദ്ധലിംഗ സ്വാമിജി ഉദ്ഘാടനം ചെയ്തു. കർണാടക കന്നഡ സാഹിത്യ ലോക പ്രസിഡൻ്റ് ഹനുമന്തരായപ്പ, സെക്രട്ടറി ഡോ. ശിവലിംഗയ്യ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് എച്ച്. ലക്ഷ്മി നാരായണ സ്വാമി, കന്നട അധ്യയന വിഭാഗത്തിലെ ഡോ. വിജയകുമാർ എച്ച് വിശ്വമാനവ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തിൽ കർണാടക കന്നഡ സാഹിത്യ ലോകത്തിൻറെ തെരഞ്ഞെടുത്ത കവികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പുതുവർഷ കലണ്ടർ സിദ്ധലിംഗസ്വാമിജി പ്രകാശനം ചെയ്തു. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നും 251 കന്നഡ കവികൾ സമ്മേളനത്തിൽ പങ്കെടുത്തു.
SUMMARY: A poets’ conference and poetry collection release were organized.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

കലിഫോർണിയ: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതി പിടിയിൽ....

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേഭാരതം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ...

പി എസ് സി പരീക്ഷ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗലൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍....

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം:  പൊട്ടിവീണവൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽകുണ്ട് ആനപ്പാറ ഹൗസിൽ...

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരുക്ക്

കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന്...

Related Articles

Popular Categories