ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ എസ്.ഐ.ആർ നടപടികൾ നീട്ടിയത്.
കേരളത്തിന്റെ എസ്.ഐ.ആർ സമയപരിധി ഡിസംബർ 18ന് വരെ നീട്ടിയിരുന്നു. 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ സമയപരിധി മാറ്റിയിട്ടില്ല.
SUMMARY: SIR deadline extended in six states














