കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

കണ്ണൂര്‍: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പോലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചറ് കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്.

കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.  പേരാവൂർ ഭാഗത്തു നിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പോലീസിന്റെ കാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരും കണ്ണവം പോലിസും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല അപകടമുണ്ടാക്കിയ കാറിൻ്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരുക്കേറ്റു.

അത്ഭുത ദീപ് ഉൾപ്പടെയുള്ള നിരവധി സിനിമകളിൽ ഇസ്മയിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്തെ പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്. വാസുവിന്റെയും കമലയുടെയും മകനാണ് സജീഷ്. കണ്ണവം പോലീസ് സ്റ്റേഷന് മുൻ വശം ടയർ കട നടത്തുകയാണ്‌. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർത്ഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർത്ഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ). സഹോദരങ്ങൾ: ലിനീഷ്.
SUMMARY: Accident at Kannawath,Two people died, including actor Ismail

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമന്വയ രാമായണ മാസാചരണം

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

ഗൃഹജ്യോതി സർവേ; ജാതിവിവരം നൽകുന്നത് നിർബന്ധമല്ലെന്ന് ബെസ്‌കോം

ബെംഗളൂരു: ഗൃഹജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധനയുമായി ബന്ധപ്പെട്ട് ജാതിവിവരം നൽകേണ്ടത്...

വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ; ബെംഗളൂരു കമ്പനിക്ക് 65 ലക്ഷം രൂപ നഷ്ടം

ബെംഗളൂരു: കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ...

വധശ്രമ കേസ്: ബിജെപി കൗണ്‍സിലര്‍ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: വധശ്രമ കേസില്‍ അറസ്റ്റിലായ കൗണ്‍സിലർ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി. നെടുമങ്ങാട്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ കലൂര്‍ പിഎംഎല്‍എ...

മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടി.എം.സിയില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായതിനു പിന്നാലെ തിരിച്ചടികള്‍ നേരിട്ട് ബംഗാള്‍...

‘ബിജെപിയില്‍ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് ബാബുരാജ് പറഞ്ഞു’; എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാര്‍

കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ...

ചേര്‍ത്തല താലൂക്ക് ഓഫീസില്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു

ചേർത്തല: നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ...

Related Articles

Popular Categories