Friday, October 3, 2025
20.1 C
Bengaluru

എഐകെഎംസിസി അംഗത്വ ക്യാംപയിന് തുടക്കമായി

ബെംഗളൂരു: ഓൾ ഇന്ത്യ കെ എം സി സി മെമ്പർഷിപ്പ് ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബെംഗളൂരുവിൽ നടന്ന ദേശീയ പ്രവർത്തക സമിതി യോഗം ക്യാപയിൻ പരിപാടികൾക്ക് അന്തിമ രൂപം നൽകി. നവംബർ 15 വരെ നീണ്ടു നിൽക്കുന്ന ക്യാംപയിൻ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അംഗങ്ങൾക്കിടയിൽ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോൾ മെമ്പർഷിപ്പ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. മെമ്പർഷിപ്പ് ആപ്പിൻ്റെ ലോഞ്ചിംഗ് എ ഐ കെ എം സി സി ദേശീയ പ്രസിഡൻ്റ് കെ കുഞ്ഞുമോൻ ഹാജി നിർവഹിച്ചു. കഴിഞ്ഞ ജൂലൈയിൽ ഗോവയിൽ നടന്ന ദ്വിദിന ദേശീയ ശിൽപശാലയിലെ പ്രഖ്യാപനത്തിൻ്റെ തുടർച്ചയാണിത്. നിലവിൽ ആൾ ഇന്ത്യ കെ എം സി സി പ്രവർത്തിക്കുന്ന 14 സംസ്ഥാനങ്ങളിലും കോർഡിനേറ്റർമാരെ നിയമിച്ചും അവർക്ക് കീഴിൽ ജില്ലാ ഏരിയ തലങ്ങളിലും കോർഡിനേറ്റർമാരെ കണ്ടെത്തിയുമാണ് മെമ്പർഷിപ്പ് ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് കീഴിൽ ആരംഭിക്കും. ഇതിൽ ആദ്യത്തെത് ബെംഗലൂരുവിലും തുടർന്ന് ഹരിയാനയിലും ഒക്ടോബർ മാസത്തിൽ തന്നെ തുടക്കം കുറിക്കും.

ഇതു സംബന്ധമായി ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ഡോ എം എ അമീറലി , പി വി അഹമ്മദ് സാജു, ശുഹൈബ് സ്‌പൈൻ കോഡ്സ് വിഷയമവതരിപ്പിച്ചു.  വി കെ സൈനുദ്ദീൻ കെ പി മൊയ്തുണ്ണി കെ പി അബ്ദുൽ ഗഫൂർ കെ കുഞ്ഞബ്ദുല്ല പി വി കുഞ്ഞബ്ദുല്ല ഹർഷാദ് എൻ മുഹമ്മദ് ഷാഫി പി റഷീദ് കെ കെ ഷംനാസ് പോക്കർ അഡ്വ പി കെ മുഹമ്മദുപ്പ അഹ്ഫാം തങ്ങൾ നൗഫൽ കെ മുഹമ്മദ് റമീസ് ഷാക്കിർ ബദിര ഹുമയൂൺ കബീർ അഷ്റഫ് സി എ ഹംസ സാഗർ ടി കെ മുഹമ്മദ് നാസർ നീലസന്ദ്ര ടി ഉസ്മാൻ മുഹമ്മദ് യാസിർ നാസർ സമദ് അനീഷ് എം എ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതവും ട്രഷറർ കെ എം അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
SUMMARY: AIKMCC membership campaign has started

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാമചന്ദ്രഗുഹയ്ക്ക് മഹാത്മാഗാന്ധി സേവാപുരസ്കാരം

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും...

ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവിസ്; ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം...

കേരളസമാജം ദൂരവാണി നഗർ സമാഹരിച്ച നോർക്ക ഐ ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്...

മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 മരണം

ഭോപ്പാൽ: മധ്യപ്രദേശ് സംസ്ഥാനത്തെ ഖണ്ഡ്‌വ ജില്ലയിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ്...

പറയാനുള്ളത് കോടതിയില്‍ പറയും: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച്‌ ഉണ്ണികൃഷ്ണൻ പോറ്റി

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരണവുമായി രംഗത്ത്....

Topics

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു...

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച...

ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് ബിഎംടിസിയുടെ പുതിയ സർവീസ്

ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ...

വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍; സർജാപുര റോഡിൽ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക്...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍ 

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍...

പൂജ അവധി: യശ്വന്ത്പുരയിൽ നിന്നും മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് യശ്വന്ത്പുരയിൽ നിന്നും...

പൂജ അവധി; ബെംഗളൂരു കന്റോൺമെന്റ്- എറണാകുളം ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു കന്റോൺമെന്റ്- എറണാകുളം...

Related News

Popular Categories

You cannot copy content of this page