കേരളത്തില്‍ കായിക താരങ്ങള്‍ക്ക് അവഗണന മാത്രം; തമിഴ്‌നാട്ടിലേക്ക് മാറാന്‍ ആലോചിക്കുന്നുവെന്ന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ആന്‍സി സോജന്‍

തിരുവനന്തപുരം: കായികവകുപ്പിനെതിരെ വിമർശനവുമായി ലോങ് ജംപ് താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ പാരിതോഷികം വളരെ കുറവാണ്. മറ്റിടങ്ങളില്‍ കായികതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ കാണുമ്പോള്‍ വലിയ സങ്കടമെന്നും ആൻസി സോജൻ പറഞ്ഞു.

തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ കായിക താരങ്ങള്‍ക്ക് വലിയ പിന്തുണയും പരിതോഷികവും നല്‍കുമ്പോള്‍ കേരളത്തില്‍ അവഗണനയാണ് ലഭിക്കുന്നതെന്നും സങ്കടമുണ്ടെന്നും ആൻസി പ്രതികരിച്ചു. ഈ സമീപനം കൊണ്ട് കേരളം വിടുന്ന കാര്യം ആലോചനയിലുണ്ടെന്നും താരം പ്രതികരിച്ചു. തമിഴ്നാടും പഞ്ചാവും പോലുള്ള സംസ്ഥാനങ്ങള്‍ ഗ്രൂപ്പ് ഇനങ്ങളില്‍ മെഡല്‍ കിട്ടിയവർക്ക് പോലും കോടികള്‍ നല്‍കുകയും ജോലി നല്‍കുകയും ചെയ്യുമ്പോഴാണ് വ്യക്തിഗത മെഡല്‍ നേടിയവരോട് കേരളത്തില്‍ മാത്രം ഇത്തരമൊരു പ്രതികരണമെന്ന് ആൻസി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം എം. ശ്രീശങ്കറും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. കായികതാരങ്ങളോടുള്ള സമീപനത്തില്‍ കേരളം 10 വർഷം പുറകിലാണെന്നും അതിനാല്‍ തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്നും പ്രമുഖ ഒളിമ്പ്യൻശ്രീശങ്കർ വ്യക്തമായത്. തമിഴ്‌നാട് സർക്കാർ കായികമേഖലയ്ക്ക് നല്‍കുന്ന മികച്ച പിന്തുണയും അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് താരങ്ങളെ അങ്ങോട്ട് ആകർഷിക്കുന്നത്.

SUMMARY: Athletes in Kerala face nothing but neglect; Asian Games medalist Ancy Sojan considers moving to Tamil Nadu

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

Related Articles

Popular Categories