Sunday, September 14, 2025
25.9 C
Bengaluru

NEWS DESK

14കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ

പാലക്കാട്: പോക്‌സോ കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കൊല്ലം സ്വദേശി ബിപിൻ പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്. സ്‌നാപ്...

ഛത്തീസ്‌ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം; ബജ്റംഗ്‌ദൾ പ്രവർത്തകർ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൈ ഒടിച്ചു

റായ്പൂർ: ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രമണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്....

അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഇല്ല

അസമിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഗുവാഹത്തിയിൽ വൈകുന്നേരം 4:41 ന് ഗുവഹാത്തിയിലെ...

നിയമസഭയിൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ലൈംഗികാരോപണം നേരിട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ ഇനി പ്രത്യേക ബ്ളോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശശന്റെ കത്തിശന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന്...

ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് ഓണാഘോഷം

ബെംഗളൂരു: ഹോരമാവ്–കൽക്കരെ മേഖലയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് 'ഓണാരവം 2025' ഓണാഘോഷം സംഘടിപ്പിച്ചു. ഹെന്നൂർ ആശ ടൗൺഷിപ്പിലെ ബിറ്റ്സ് ക്ലബ്ബിൽ നടന്ന...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവ്

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB), ഇന്ത്യയിലും വിദേശത്തും ശാഖകളുള്ളതും, MMGS സ്കെയിൽ II, III എന്നിവയിലെ സ്പെഷ്യലിസ്റ്റ്...
spot_imgspot_img

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഗുരുവായൂര്‍ ചൊവ്വലൂര്‍ വീട്ടില്‍ സി. കെ. പോൾ (90) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ഐ.ടി.ഐ ജീവനക്കാരനാണ്. കൽക്കരെ മഞ്ജുനാഥനഗർ മോറിയ പള്ളിക്ക് പിന്നിൽ മാതാ ഭവനിലായിരുന്നു താമസം....

വിഗ്രഹനിമജ്ജന ഘോഷയാത്രയിൽ ട്രക്ക് പാഞ്ഞുകയറിയുണ്ടായ ദുരന്തം; മരണം പത്തായി, മരിച്ച ഒമ്പത് പേർ യുവാക്കള്‍

ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത് പേരില്‍ ഒമ്പത് പേര്‍ 17...

നേപ്പാളിലെ ആ​ദ്യ വ​നി​ത പ്ര​ധാ​ന​​മ​ന്ത്രി; സുശീല കർകി അധികാരമേറ്റു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് സു​ശീ​ല ക​ർ​കി അ​ധി​കാ​ര​മേ​റ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെ​യു​ള്ള രൂ​ക്ഷ​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ മു​ൻ ​പ്ര​ധാ​ന​മ​ന്ത്രി...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം 25 മുതൽ ഒക്ടോബർ 14...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ

വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് തലവനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ജന്മദിനാഘോഷമാണിത്. പീത്‌സ പ്രിയനായ...

ആദായ നികുതി റിട്ടേൺ: നാളെ അവസാന ദിനം

ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ. നേരത്തെ ജൂലൈ 31 ആയിരുന്നത് വിവിധ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു....

You cannot copy content of this page