ആദായ നികുതി റിട്ടേൺ: നാളെ അവസാന ദിനം

ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ. നേരത്തെ ജൂലൈ 31 ആയിരുന്നത് വിവിധ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. അതേസമയം പുതുക്കിയ സമയപരിധി അവസാനിക്കാനിരിക്കേ, നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ പ്ര​ഫ​ഷ​ന​ൽ അ​സോ​സി​യേ​ഷ​നു​ക​ൾ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്. എന്നാൽ കേന്ദ്രപ്രത്യക്ഷ നികുതി ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

സ​മ​യ​പ​രി​ധി നീ​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​തി​രി​ക്കു​ന്ന​ത് അ​ബ​ദ്ധ​മാ​യി​രി​ക്കു​മെന്നാണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നത്. നിശ്ചിത സമയത്ത് റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ള നികുതിദായകർ 5,000 രൂപ പിഴ നൽകേണ്ടി വരും.

ആ​റ് കോ​ടി​യി​ല​ധി​കം റി​ട്ടേ​ണു​ക​ൾ ഇ​തു​വ​രെ ല​ഭി​ച്ച​താ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു. ഐ.​ടി.​ആ​ർ ഫ​യ​ലി​ങ്, നി​കു​തി അ​ട​ക്ക​ൽ, മ​റ്റ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി നി​കു​തി​ദാ​യ​ക​രെ സ​ഹാ​യി​ക്കാ​നാ​യി 24 മ​ണി​ക്കൂ​റും ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടാ​തെ കാ​ളു​ക​ൾ, ലൈ​വ് ചാ​റ്റു​ക​ൾ, വെ​ബ്എ​ക്സ് സെ​ഷ​നു​ക​ൾ, ട്വി​റ്റ​ർ/​എ​ക്സ് എ​ന്നി​വ​യി​ലൂ​ടെ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 31 വ​രെ 7.28 കോ​ടി ഐ.​ടി.​ആ​റു​ക​ളാ​ണ് ഫ​യ​ൽ ചെ​യ്ത​ത്.
SUMMARY: Income tax return: Last day tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും

ബെംഗളൂരു: ചിക്കബാണവര കേന്ദ്രീകരിച്ച് രൂപീകരിച്ച സ്‌മൈല്‍ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും...

പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു; സംവിധായകൻ ഷക്കീല്‍ നൂറാനി അറസ്റ്റില്‍

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിർന്ന സംവിധായകൻ ഷക്കീല്‍ നൂറാനിയെ...

ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തിറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ...

പണമിടപാട് തര്‍ക്കം; സോഫ്റ്റ്‌വെയർ എൻജിനീയറെ ബന്ധു കൊലപ്പെടുത്തി

ബെംഗളൂരു: വായ്പയായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ സോഫ്റ്റ്‌വെയർ...

കർണാടക കോൺഗ്രസിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ചർച്ച

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ വീണ്ടും...

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ...

കർക്കടകവാവ് ബലിതർപ്പണം 12 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ബെംഗളൂരു: ബെംഗളൂരു മൈസൂരു എന്നിവിടങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 12...

അനധികൃത കുടിയേറ്റം; ബെംഗളൂരുവിൽ 105 ബംഗ്ലാദേശ് പൗരന്മാർ കസ്റ്റഡിയിൽ

ബെംഗളൂരു: അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി ബെംഗളൂരുവിൽ പോലീസ്...

Related Articles

Popular Categories