Wednesday, September 10, 2025
22.5 C
Bengaluru

NEWS DESK

പരസ്യബോർഡ് മാറ്റുന്നതിനിടെ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് താഴേയ്ക്ക് വീണ്‌ രണ്ട് യുവാക്കള്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് പരസ്യബോർഡ് മാറ്റുന്നതിനിടെ താഴേയ്ക്ക് വീണ്‌ രണ്ട് യുവാക്കള്‍ മരിച്ചു. മാളിൽ ടെക്‌നീഷ്യനായി ജോലിചെയ്തിരുന്ന സുനിലും(30) മാളിലെത്തിയ മൈസൂരു...

സഹസംവിധായകനും നടനുമായ ഒ. വിജയൻ അന്തരിച്ചു

തൃശൂര്‍: സഹസംവിധായകനും നടനുമായ ഒ. വിജയൻ അന്തരിച്ചു. 76 വയസ്സായിരുന്നു. തൃശ്ശൂരാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പി. എ....

ഇരുമ്പയിര് കയറ്റുമതി കേസ്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ല്‍ അറസ്റ്റിൽ

ബെംഗളുരു:  ഇരുമ്പയിര് കയറ്റുമതി കേസുമായി ബന്ധപ്പെട്ട് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസുമായി...

തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കോച്ചുള്ള പുതിയ വന്ദേഭാരത്‌ ട്രെയിൻ ഓടിത്തുടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കോച്ചുള്ള പുതിയ വന്ദേഭാരത്‌ ട്രെയിൻ ഓടിത്തുടങ്ങി. നിലവിൽ ഓടിക്കൊണ്ടിരുന്ന 16 കോച്ചുള്ള ട്രെയിൻ മാറ്റിയാണ്‌ 20 കോച്ചുള്ള പുതിയ...

തിരുവനന്തപുരം മുൻ ജില്ലാ കളക്ടർ എം നന്ദകുമാർ ഐഎഎസ് അന്തരിച്ചു

തിരുവനന്തപുരം: മുൻ തിരുവനന്തപുരം ജില്ലാ കളക്ടറും പി.ആർ.ഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തിൽ എം.നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള യെല്ലോ ലൈനിൽ ഒരു ട്രെയിന്‍ കൂടി സര്‍വീസ് നടത്തും. നിലവിലുള്ള മൂന്നു...
spot_imgspot_img

ചാമരാജനഗറിൽ കടുവക്കെണി കൂട്ടിൽ വനംവകുപ്പ് ജീവനക്കാരെ പൂട്ടിയിട്ട് ഗ്രാമവാസികള്‍

ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ട് ബൊമ്മലാപുരയിൽ ഏറെ നാളായി ഭീതി വിതച്ച കടുവയെ പിടികൂടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനം ജീവനക്കാരെ കടുവക്കെണി കൂട്ടിൽ പൂട്ടിയിട്ടു. കൂട്ടിലായ വനം...

14 കാരി കെട്ടിടത്തിന്റെ ടെറസിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി

ബെംഗളൂരു: മംഗളൂരു ബജിലകെരെയ്ക്ക് സമീപം റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടി 14 കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബനാറസ് സ്വദേശിയായ ഖുഷിയാണ് മരിച്ചത്. കഴിഞ്ഞ കുറച്ച്...

നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിൽ കയറി; വിദ്യാര്‍ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5...

ജ്വല്ലറി വർക്ക്‌ഷോപ്പിൽ മോഷണം; ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു

ബെംഗളൂരു: ഉഡുപ്പിയില്‍ ജ്വല്ലറി വർക്ക്‌ഷോപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. ചിത്തരഞ്ജൻ സർക്കിളിന് സമീപമുള്ള 'വൈഭവ് റിഫൈനർ' എന്ന സ്വർണ്ണ, വെള്ളി ശുദ്ധീകരണ യൂണിറ്റിലാണ്...

ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ആക്രമണം, ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.35...

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് എൻഡിഎ സ്ഥാനാർത്ഥി...

You cannot copy content of this page