Follow the News Bengaluru channel on WhatsApp

ലോകത്തെ ഏക സംസ്കൃത പത്രമായ സുധർമയുടെ പത്രാധിപർ മൈസൂരുവിൽ അന്തരിച്ചു

ബെംഗളൂരു: രാജ്യത്തേയും ലോകത്തേയും ഏക സംസ്കൃത പത്രമായ സുധർമയുടെ പത്രാധിപർ കെ വി സമ്പത്ത് കുമാർ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മൈസൂരുവിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു…
Read More...

വാഹന പരിശോധനക്കിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്കടുത്ത് അടൂര്‍ ചെക്ക് പോസ്റ്റില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അടൂര്‍ ബൈലുവിലെ ഹാരിസ്(33)…
Read More...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 817 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ 11ന് ശേഷം…
Read More...

സഹോദരൻമാരായ നാലുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി

ബെംഗളൂരു: വസ്ത്രങ്ങൾ അലക്കാന്‍ നദീ നദീതീരത്ത് എത്തിയ നാലു പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. ബെളഗാവി അതാനിക്കടുത്ത് ഹല്യാൽ ഗ്രാമത്തിലാണ് സംഭവം. പരശു ഗോപാൽ ബാണസുദെ (36), സദാശിവ ഗോപാൽ ബാണസുദെ…
Read More...

മലയാളിയുടെ ബേക്കറി റസ്റ്റോറന്റ് കട കത്തി നശിച്ചു

ബെംഗളൂരു: കെ ആര്‍ പുരം അയ്യപ്പ നഗറില്‍ മലയാളിയുടെ ബേക്കറി റസ്റ്റോറന്റ് കട കത്തിനശിച്ചു. തലശ്ശേരി പാനൂര്‍ സ്വദേശി ദര്‍വേശിന്റെ ഉടമസ്ഥതയിലുള്ള ലുലു ബേക്കറി ആന്റ് റെസ്റ്റോറന്റാണ്…
Read More...

കോവിഡ് ചികിത്സ; ഗ്രാമീണ മേഖലയില്‍ 2050 ഡോക്ടര്‍മാരെ നിയമിച്ചു

ബെംഗളൂരു: കോവിഡ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ഗ്രാമീണ മേഖലകളില്‍ 2050 ഡോക്ടര്‍മാരെ കൂടി നിയമിച്ചതായി ആരോഗ്യ മന്ത്രി ഡോക്ടര്‍ കെ. സുധാകര്‍ പറഞ്ഞു. മെയ് മാസത്തില്‍ 1750…
Read More...

ബെന്നാർഘട്ട പാർക്ക് നാളെ മുതൽ തുറക്കും

ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 28 മുതൽ അടച്ചിട്ട ബെന്നാർഘട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) ജൂലൈ ഒന്ന് മുതൽ സന്ദർശകർക്കായി തുറക്കും. സർക്കാറിൻ്റെ കോവിഡ് മാനദണ്ഡങ്ങൾ…
Read More...

250 ടണ്‍ മാമ്പഴങ്ങളുമായി കിസാന്‍ റെയില്‍ പുറപ്പെട്ടു

ബെംഗളൂരു : ദക്ഷിണ പശ്ചിമ റെയില്‍വേയുടെ 'കിസാന്‍ റെയില്‍' തീവണ്ടി യെലഹങ്ക റെയില്‍വേ സ്റ്റേഷനില്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഫ്‌ലാഗ് ഓഫ് ചെയ്തു. ചിന്താമണിയില്‍ നിന്നുള്ള തീവണ്ടിയാണ്…
Read More...

ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്താന്‍ സൗജന്യ പരിശോധന

ബെംഗളൂരു: കോവിഡ് രോഗികളിലും രോഗം ഭേദമായവരിലും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ സൗജന്യ പരിശോധന നടത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലുമാണ് സി.ടി,…
Read More...

ബെംഗളൂരുവിൽ സ്പുട്‌നിക്- വി വാക്സിൻ വിതരണം തുടങ്ങി

ബെംഗളൂരു : ബെംഗളൂരുവിൽ സ്പുട്‌നിക്- വി വാക്സിൻ വിതരണം തുടങ്ങി. മണിപ്പാൽ ആശുപത്രിയിലാണ് ചൊവ്വാഴ്ച മുതൽ റഷ്യൻ നിർമിത വാക്സിനായ സ്പുട്‌നിക് വി വാക്സിനുകളുടെ വിതരണം ആരംഭിച്ചത്. ഹൈദരാബാദിലെ…
Read More...