ബെംഗളൂരു: ബാംഗ്ലൂർ ലിറ്ററേച്ചര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീഡം പാര്‍ക്കില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്താഖ്, വീർ ദാസ്, കരേൻ ഹാവോ, ക്ലെയർ മാക്കിന്റോഷ്, അനുരാഗ് മിനസ് വർമ, ഗൗരി ഷിൻഡെ, ശശി തരൂർ, ജി.എൻ ദേവി, ചേതൻ ഭഗത് തുടങ്ങി 300ൽ അധികം എഴുത്തുകാർ പങ്കെടുക്കും. വിവധ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകും. സൂഫി സംഗീതമടക്കം വ്യത്യസ്ത സംഗീത പരിപാടികളും അരങ്ങേറും. പ്രവേശനവും രജിസ്ട്രേഷനും സൗജന്യമാണ്.
SUMMARY: Bangalore Literature Fest begins today
ബാംഗ്ലൂർ ലിറ്ററേച്ചര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














