ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന് അംഗീകാരം നല്‍കി.
സംസ്ഥാനത്ത് ട്രെയനിന് ഒമ്പത് സ്ഥലങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും. സര്‍വീസ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യും. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന തീയതിയും ഔദ്യോഗിക ഷെഡ്യൂളും ഉടന്‍ പ്രഖ്യാപിക്കും.
SUMMARY: Bengaluru-Mumbai new superfast train approved