ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് വൈദ്യുത തടസ്സം നേരിടുക.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
യാദവനഹള്ളി, ഇച്ചങ്കാരു, വദ്ദാരപാളയ, അത്തിബെലെ ഇൻഡസ്ട്രിയൽ ഏരിയ, ബാലാഗാരനഹള്ളി, മഞ്ചനഹള്ളി, അത്തിബെലെ ടൗൺ , മായസന്ദ്ര, ദാസനപുര, ബല്ലൂരു, കാംബ്ലിപുര, ചിക്കനഹള്ളി, ഇന്ദിയാബെലെ, ഹാരോഹള്ളി, ആനേക്കൽ ടൗൺ , കാവുലുഹൊസഹള്ളി, ഗൌരേഹള്ളി, ഹൊമ്പാലഘട്ടെ, ചൂടേനഹള്ളി, ഹൊന്നകലസപുര, കർപുരു, ബൈഗാദദേനഹള്ളി, കാട അഗ്രഹാര, ചിക്കഹഗദെ, ദൊഡ്ഡഹഗദെ, സമന്തൂരു, രാച്ചമാനഹള്ളി, ഗുദ്ദനഹള്ളി, അരവന്ദിഗേപുര, പി ഗൊല്ലഹള്ളി, തെലഗാരഹള്ളി, വനകനഹള്ളി.
SUMMARY: Bengaluru Power Cut On August 1 to 3.