Browsing Category
LATEST NEWS
Auto Added by WPeMatico
ഹെബ്ബാളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ പദ്ധതി
ബെംഗളൂരു: ഹെബ്ബാളിൽ നിന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ പദ്ധതി. ഇരുസ്ഥലങ്ങൾക്കും ഇടയിലുള്ള 35 കിലോമീറ്റർ ദൂരത്തിൽ ഒന്നിലധികം…
Read More...
Read More...
ലാഹോറില്‍ ഒന്നിലധികം സ്ഫോടന ശബ്ദം; സ്‌ഫോടനം നടന്നത് വോള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലൊന്നായ ലാഹോറില്‍ തുടർച്ചയായ സ്ഫോടനങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ വാള്‍ട്ടണ്‍ റോഡ് പരിസരത്താണ് വ്യാഴാഴ്ച…
Read More...
Read More...
കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
തിരുവനന്തപുരം: പള്ളിപ്പുറത്ത് കെഎസ്‌ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം ബിസ്മി മൻസിലില്‍ ആഷിക് (21) ആണ് മരണപ്പെട്ടത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം…
Read More...
Read More...
കൊല്ലത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് വയോധികര്‍ക്ക് പരുക്ക്
കൊല്ലം: കൊല്ലത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. ഓയൂർ മൈലോട് രണ്ട് വയോധികർക്ക് പരുക്കേറ്റു. വിളക്കുടിയിൽ പേവിഷ ബാധയേറ്റ് ഏഴ് വയസുകാരി മരിച്ചതിന്‍റെ നടുക്കം വിട്ടുമാറും മുന്‍പാണ്…
Read More...
Read More...
എസ്.എസ്.എൽ.സി ഫലം നാളെ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നിന് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.…
Read More...
Read More...
ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ടിക്കറ്റുകൾ ഇനി നേരിട്ട്; സെൽഫ് സർവീസ് ക്യുആർ ടിക്കറ്റിംഗ്…
ബെംഗളൂരു: ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഇനിമുതൽ ടിക്കറ്റുകൾ യാത്രക്കാർക്ക് ക്യു നിൽക്കാതെ നേരിട്ട് എടുക്കാം. ഇതിനായി 10 പുതിയ സെൽഫ് സർവീസ് ക്യുആർ അധിഷ്ഠിത ടിക്കറ്റിംഗ് മെഷീനുകൾ…
Read More...
Read More...
മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി
കൽപറ്റ: കുടുംബവഴക്കിനെ തുടര്‍ന്ന് വയനാട് മാനന്തവാടിയിൽ അച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്തി. എടവക കടന്നലാട്ടുകുന്ന് ബേബി(63)യാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ…
Read More...
Read More...
ഓപ്പറേഷൻ സിന്ദൂർ; കർണാടകയിലെ തീരദേശ ജില്ലകളിൽ സുരക്ഷ ശക്തമാക്കി
ബെംഗളൂരു: പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കാശ്മീർ (പിഒജെകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന്, കർണാടകയിലെ തീരദേശ ജില്ലകളിലും…
Read More...
Read More...
പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു, നാല് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി
ന്യൂഡല്‍ഹി: പൂഞ്ചിലെ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് ആകെ…
Read More...
Read More...
നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം രൂക്ഷം; രാജ്യം അതീവജാഗ്രതയിൽ
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. പൂഞ്ചിൽ നടത്തിയ…
Read More...
Read More...