Saturday, July 26, 2025
22.8 C
Bengaluru

ASSOCIATION NEWS

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി മുതൽ ബിൽമംഗലയിലുള്ള പ്ലാൻ ടെക് ഇന്റർനാഷണലിൽ നടക്കും. കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി...

അച്യുതാനന്ദൻ അനുസ്മരണം ഇന്ന് 

ബെംഗളൂരു: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ സിപിഎസിയുടെയും ശാസ്ത്ര സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അനുശോചനയോഗം സംഘടിപ്പിക്കുന്നു. ജീവൻഭീമനഗര്‍ കാരുണ്യ ഹാളില്‍ വൈകിട്ട് 5.30ന് നടക്കുന്ന യോഗത്തില്‍ സിപിഐഎം കർണാടക സ്റ്റേറ്റ് കമ്മറ്റി മുൻ...

സിങ്ങേഴ്സ് ആന്‍റ് ആർട്ടിസ്റ്റ് ക്ലബ്ബ് വാര്‍ഷികാഘോഷം നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ ഗായക കൂട്ടായ്മയായ സിങ്ങേഴ്സ് ആന്‍റ് ആര്‍ട്ടിസ്റ്റ് ക്ലബ്ബിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഇന്ദിരാനഗര്‍ ഇസിഎ ഹാളില്‍ നടക്കും....

മഹബ്ബ ക്യാമ്പയിൻ; സ്വാഗതസംഘം രൂപവത്കരിച്ചു

ബെംഗളൂരു: തിരുപ്പിറവിയുടെ 1500 വർഷങ്ങൾ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹബ്ബ ക്യാമ്പയിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. തവക്കൽ മസ്ത്താൻ ഓഡിറ്റോറിയത്തിൽ നടന്ന...

ടി ജോൺ കോളേജ് ഓഫ് നേഴ്സിങ്ങിൽ ഇന്റർ കോളേജ് ഫെസ്റ്റ്

ബെംഗളൂരു: ടി ജോൺ കോളേജ് ഓഫ് നേഴ്സിംഗിലെ സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് ഫെസ്റ്റ് 'AETHERIA 2K25' ജൂലൈ 30,31 തീയതികളില്‍ ബന്നാര്‍ഘട്ട...

കേരളസമാജം മാഗഡി റോഡ് സോൺ നൃത്തമത്സരം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം, മാഗഡി റോഡ് സോൺ സംഘടിപ്പിച്ച നൃത്ത മത്സരം നാഗർഭാവിയിലെ സ്നേഹ കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ നടന്നു. കേരളസമാജം പ്രസിഡന്റ് സി....

എഐകെഎംസിസി സാന്ത്വനപരിചരണ പ്രവർത്തക സംഗമം

ബെംഗളൂരു: എഐകെഎംസിസിയുടെയും ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെയും (എസ്ടിസിഎച്ച് )നേതൃത്വത്തിൽ സാന്ത്വന പരിചരണ പ്രവർത്തകരുടെ സംഗമവും പരിശീലനവും സംഘടിപ്പിച്ചു. എഐകെഎംസിസി ദേശീയ ജനറൽ സെക്രട്ടറി...

നാഗസാന്ദ്ര കേരളീയം പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു:നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപ്പാർട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയം നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിൽ മലയാളം, കന്നഡ ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി. എഴുത്തുകാരനും വിവർത്തകനുമായ...

You cannot copy content of this page