ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര സംഘടിപ്പിച്ചു. ഒറ്റ രാത്രികൊണ്ട് സർവ്വതും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ലാത്ത കുട്ടികൾക്ക്...
ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ കൂട്ടായ്മ ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (അഫോയി)യുടെ പൊതുയോഗത്തില്‍ പിന്തുണയുമായി ബെംഗളൂരുവിലെ...
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ മുൻ അംഗം ജി. മഞ്ജുനാഥ്...
ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ ഭാഗമായി മഹാ അന്നദാനം സംഘടിപ്പിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ സദ്യയിൽ പങ്കെടുത്തു. സേവാ സംഘം...
ബെംഗളൂരു: പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചർ അസോസിയേഷൻ പുതുവത്സരാഘോഷവും കുടുംബ സംഗമവും റെയിൽ വീൽ ഫാക്ടറി എംപ്ലോയിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പത്താം...
ബെംഗളൂരു: മലയാളി ഫാമിലി അഅസോസിയേഷൻ്റെ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11 ഞായറാഴ്ച വൈകിട്ട് 4...
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന തിരുവാതിര മത്സരം ഫെബ്രുവരി 8 ന് രാവിലെ 10 മണി മുതല്‍ ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍...