Browsing Category
ASSOCIATION NEWS
Auto Added by WPeMatico
മലയാളം മിഷൻ-കന്നഡ വികസന അതോറിറ്റി കന്നഡ പഠന ക്ലാസ്
ബെംഗളൂരു കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ മലയാളം മിഷന്‍ നടത്തുന്ന കന്നഡ ഭാഷാ പഠന ക്ലാസുകള്‍ക്ക് തുടക്കമായി. അധ്യാപകര്‍ക്കുള്ള പരിശീലനവും നോര്‍ത്ത് സോണ്‍ കന്നഡ ക്ലാസ്സുകളുടെ…
Read More...
Read More...
എം.എം.എ. തൊണ്ണൂറാം വാർഷികം ഫെബ്രുവരിയില്‍
ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ തൊണ്ണൂറാം വാര്‍ഷികാഘോഷം ഫെബ്രുവരി മൂന്നാം വാരത്തില്‍ നടത്തുമെന്ന് പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്ത കസമിതി യോഗം…
Read More...
Read More...
കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം
ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക കുടുംബസംഗമം 'സര്‍ഗോത്സവം സര്‍ജാപൂര്‍ റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.…
Read More...
Read More...
ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു
ബെംഗളൂരു: ധ്വനി വനിതാ വേദി 15-ാം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സംഗമം വിശിഷ്ടാതിഥികളായ എഴുത്തുകാരി മായാ ബി നായര്‍, സാമൂഹിക…
Read More...
Read More...
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബെംഗളൂരു : കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ യശ്വന്തപുര മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനപ്രിയ അപ്പാർട്ട്‌മെന്റ് അങ്കണത്തിൽ നടന്ന…
Read More...
Read More...
മലയാളികളുടെ സാന്നിധ്യം ലോകമെമ്പാടും- മന്ത്രി പി പ്രസാദ്
ബെംഗളൂരു: മലയാളികള്‍ ലോകമെമ്പാടും സാന്നിധ്യമറിയിച്ചവരാണെന്നും പ്രവാസികള്‍ എക്കാലത്തും സേവനത്തില്‍ മുന്‍പന്തിയില്‍ ആണെന്നും കേരള കൃഷി മന്തി പി പ്രസാദ് അഭിപ്രായപ്പെട്ടു. കേരളസമാജം പീനിയ…
Read More...
Read More...
പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന ഓണാഘോഷം
ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന സംഘടിപ്പിച്ച ഓണാഘോഷം മന്നം നഗറിലെ കാര്യാലയത്തിൽ നടന്നു. കൺവീനർ രാഖേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.…
Read More...
Read More...
ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ എന്നും പ്രചോദനം- കെ.കെ. ശൈലജ
ബെംഗളൂരു: ബ്രിട്ടീഷ് വിരുദ്ധ ജന്മിത്ത വിരുദ്ധ കയ്യൂർ പോലുള്ള ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ വീട്ടിലെ മുത്തശ്ശിമാരിൽ നിന്ന് കേട്ടു വളർന്നതെന്നും തന്നെ കമ്മ്യൂണിസ്റ്റ് ആക്കുന്നതിൽ…
Read More...
Read More...
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്
ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് നെലമംഗല ജനപ്രിയ അപ്പാർട്ട്‌മെന്റ് അങ്കണത്തിൽ ഇന്ന് നടക്കും. യശ്വന്തപുരം മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ…
Read More...
Read More...
തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ്
ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സിന്‍റെ (ബി.എം.എഫ്) നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക, സാമൂഹിക, കാരുണ്യ പ്രവർത്തനരംഗത്ത് 2013…
Read More...
Read More...