Sunday, August 24, 2025
19.9 C
Bengaluru

ASSOCIATION NEWS

ജയമഹൽ കരയോഗം കുടുംബസംഗമം 

ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ 9ന് കരയോഗ കുടുബാoഗങ്ങളുടെ കലാ പരിപാടികളോടെ ആരംഭിച്ച സംഗമത്തിന് പദ്മശ്രീ രാമചന്ദ്രന്‍...

സർഗ്ഗധാര ഭാരവാഹികൾ

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട്‌ കൃഷ്ണപ്രസാദ്, സെക്രട്ടറി അനിത ചന്ദ്രോത്ത്, ജോയിൻ സെക്രട്ടറി പ്രസാദ്, ഖജാൻജി ശ്രീജേഷ് എന്നിവരെ തിരഞ്ഞെടുത്തു. സുധാകരൻ...

‘ഡിജിറ്റൽ കാലം വായനയെ പുനർനിർവ്വചിക്കുന്നു.’ – റൈറ്റേഴ്സ് ഫോറം സംവാദം.

ബെംഗളൂരു: വായനയുടെ ആഴവും പരപ്പും പുനർനിർവചിക്കുന്ന ഡിജിറ്റൽ കാലം സംവേദനത്തിന്റെ മാനങ്ങളെ പുതുക്കിപ്പണിയുകയും രചയിതാവും വായനക്കാരനും തമ്മിലുള്ള അകലം ഇല്ലാതാക്കുകയും ചെയ്യുകയാണെന്ന് ബെംഗളൂരു മലയാളി റൈറ്റേഴ്സ്...

റൈറ്റേഴ്സ് ഫോറം സംവാദം ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10.30 ന് ജീവൻ...

പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് ‘ചിങ്ങനിലാവ് 2025’ ഇന്ന്

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് സംഘടിപ്പിക്കുന്ന ഓണാഘോഷം ‘സൗപർണിക ബിൽഡേഴ്‌സ് ചിങ്ങനിലാവ് 2025’ ഞായറാഴ്ച  കാടുഗോഡി കണമംഗല ജെയിൻ ഹെറിറ്റേജ് സ്കൂളിൽ നടക്കും.രാവിലെ 9.30...

ബാലഗോകുലം പഠനശിബിരം നാളെ

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ ഞായറാഴ്ച വൈകുന്നേരം മൂന്നര മുതൽ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ നടക്കും. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന ചന്തയിൽനേന്ത്രപ്പഴം,...

തനിമ കലാസാഹിത്യവേദി മാഗസിൻ പ്രകാശനവും സംഗീത നിശയും 31 ന്

ബെംഗളൂരു: തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ 2 പ്രകാശന കർമ്മം ഓഗസ്ത് 31 ഞായറാഴ്ച വൈകിട്ട് 3 മണിമുതൽ കൊത്തനൂർ...

You cannot copy content of this page