Tuesday, July 8, 2025
20.5 C
Bengaluru

ASSOCIATION NEWS

കേരളസമാജം യുവജനോത്സവം ഓഗസ്റ്റ് 9,10 തിയ്യതികളില്‍

ബെംഗളൂരു : കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവകലാപ്രതിഭകൾക്കായി നടത്തുന്ന യുവജനോത്സവം ഓഗസ്റ്റ് ഒമ്പത്, പത്ത് ഇന്ദിരാനഗർ കൈരളീ നികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് കാമ്പസിൽ നടത്തും. മൂന്ന് വേദികളിലായി പദ്യം ചൊല്ലൽ, ലളിതഗാനം,...

ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി ജെ.സി. വിജയൻ (പ്രസിഡന്റ്.), ഡി.കെ. കൃഷ്ണകുമാർ(വൈസ് പ്രസിഡന്റ്.), പി. വിശ്വനാഥൻ(സെക്രട്ടറി.), എസ്. രാജേഷ്(ജോയിന്റ് സെക്രട്ടറി.), പി. ഗോപിനാഥ്(ഖജാന്‍ജി.), മുരളി മേനോൻ(ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അയ്യപ്പ എജുക്കേഷണൽ...

സ്വാഗതസംഘ രൂപവത്കരണവും മാണിയൂർ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു

ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ സന്ദേശം സമൂഹത്തിന്റെ...

തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്റർ ശിലാസ്ഥാപനം നാളെ

ബെംഗളൂരു: ബിടിഎം-മടിവാള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്ററിന്‍റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് ശനിയാഴ്ച നടത്തും. സർ പുത്തനചെട്ടി ടൗൺഹാളിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച് തൈറോയ്ഡ് പരിശോധന ക്യാമ്പ് നടത്തി....

‘തായ് പരദേവത’; കഥ വായനയും സംവാദവും ജൂലൈ 13 ന്

ബെംഗളൂരു: ബെംഗളൂരു ശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിക്കുന്ന കഥ വായനയും സംവാദവും ജൂലൈ 13ന് വൈകുന്നേരം 3.30ന് ജീവൻഭീമ നഗറിലെ മിറാണ്ട സ്കൂളിന് എതിർവശത്തുള്ള കാരുണ്യ...

എസ്എസ്എഫ് സൗഹൃദ പദയാത്ര സമാപനം നാളെ

ബെംഗളൂരു: മനസ്സുകളെ മനസ്സുകളുമായി ബന്ധിപ്പിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ 20 നഗരങ്ങളിൽ എസ്എസ്എഫ് കർണാടക സംസ്ഥാനകമ്മിറ്റി നടത്തുന്ന സൗഹൃദ പദയാത്രയുടെ സമാപനം വെള്ളിയാഴ്ച ബെംഗളൂരുവിലെ ഫ്രീഡം...

കേരളീയം ഭാരവാഹികള്‍ 

ബെംഗളൂരു: നാഗസാന്ദ്ര പ്രെസ്റ്റീജ് ജിൻഡൽസിറ്റി പാർപ്പിട സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അപാർട്മെന്റ് സമുച്ചയത്തിലെ സിറ്റി ക്ലബ്ബിൽ വെച്ച് നടന്നു...

You cannot copy content of this page