Friday, August 29, 2025
26.8 C
Bengaluru

ASSOCIATION NEWS

ഹൊസപേട്ട കൈരളി കൾച്ചറൽ അസോസിയേഷൻ സില്‍വര്‍ ജൂബിലി ആഘോഷം സെപ്തംബര്‍ 20,21 തീയതികളില്‍

ബെംഗളൂരു: വിജയനഗര ഹൊസപേട്ടയിലെ മലയാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ അസോസിയേഷന്‍ സില്‍വര്‍ ജൂബിലിയും ഓണാഘോഷവും സെപ്തംബര്‍ 20,21 തീയതികളില്‍ ഹൊസപേട്ട ഡാം റോഡിലെ സായിബാബ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ സായി ലീലരംഗ മന്ദിറിൽ...

ശിഹാബ് തങ്ങൾ സ്മാരക പ്രഥമ മാനവതാവാദ പുരസ്കാരം ഡോ. എൻ എ മുഹമ്മദിന്

ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ പ്രഥമ ശിഹാബ് തങ്ങൾ സ്മാരക മാനവതാവാദ പുരസ്‌കാരത്തിന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദ്...

എഐകെഎംസിസി സമൂഹവിവാഹം; 12 ജോഡി യുവതീയുവാക്കൾ ദാമ്പത്യജീവിതത്തിലേക്ക്

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി ലാൽബാഗിനു സമീപം സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എട്ടാമത്...

മെെസൂരു കേരളസമാജം മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: മെെസൂരു കേരളസമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ....

സമന്വയ ഓണാഘോഷം ഒക്ടോബർ 12 ന്

ബെംഗളൂരു: സമന്വയ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബർ 12 ന് നടക്കും. ഷെട്ടി ഹള്ളി ഡിആര്‍എല്‍എസ് പാലസിൽ രാവിലെ മുതൽ...

കേരളസമാജം പൂക്കള മത്സരം സെപ്റ്റംബർ 14 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 9.30 മുതല്‍ ആരംഭിക്കും. മത്സരത്തിന്...

കെഎംസിസി സമൂഹ വിവാഹം ഇന്ന്

ബെംഗളൂരു: ഓൾ ഇന്ത്യ കെഎം സിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിക്കുന്ന എട്ടാമത് സമൂഹ വിവാഹം ഇന്ന് വൈകിട്ട്...

ചെറുകഥാമത്സരം

ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം മലയാള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായുള്ള കഥകൾ സമർപ്പിക്കേണ്ട അവസാനതീയതി സെപ്‌റ്റംബർ 20 ശനിയാഴ്ച,...

You cannot copy content of this page