Sunday, September 7, 2025
20.8 C
Bengaluru

ASSOCIATION NEWS

പുലിക്കളിയുടെ അകമ്പടിയോടെ ബെംഗളൂരു കേരളസമാജത്തിന്റെ ഗൃഹാങ്കണ പൂക്കള മത്സരം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലിക്കളി, ചെണ്ടമേള, മാവേലി എന്നിവയുടെ മ്പടിയോടെ തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു. ഐ.ടി നഗരത്തിൽ തൃശൂരിലുള്ള കലാകാരൻമാർ ഒരുക്കിയ പുലിക്കളിയും താളവും പുതിയ...

കേരളസമാജം ഓണക്കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു. ദൊഡബൊമ്മസാന്ദ്ര കെഎൻഇ പബ്ലിക് സ്കൂളിൽ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷം വഹിച്ച യോഗത്തിൽ കേരളസമാജം...

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം 

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ് )ആവലഹള്ളി സോണ്‍ ഓണാഘോഷം കർണാടക മുൻ മന്ത്രി അവരവിന്ദ് ലിംബാവലിയും  സ്വാമി പത്മ പ്രകാശജ്ഞാനതപസ്വിയും ചേർന്ന് ഉദ്ഘാടനം ചെയ്തു....

മൈസൂരു കേരളസമാജം ഓണച്ചന്ത

മൈസൂരു: മൈസൂരു കേരളസമാജം നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി സെന്ററിൽ മുൻ പ്രസിഡന്റ് പി. മൊയ്തീൻ നിര്‍വഹിച്ചു. രാവിലെ 9.30 മുതൽ രാത്രി...

എം.എം.എ മീലാദ് സംഗമങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും. സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച്ച പ്രഭാത സമയത്ത് മൗലിദ് പാരായണങ്ങളും തുടർന്ന്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസഡന്റ് ടി. കെ....

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്‌ പൂക്കളമത്സരം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണാരവം 2025 ന്റെ ഭാഗമായി നടത്തുന്ന പൂക്കളമത്സരം തിരുവോണ നാളിൽ നടക്കും. അംഗങ്ങളുടെ വീടുകളിൽ ഒരുക്കുന്ന പൂക്കളങ്ങൾ...

മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണാഘോഷം

ബെംഗളൂരു: മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എ.ബി. ഇബ്രാഹിം,...

You cannot copy content of this page