Browsing Category
ASSOCIATION NEWS
Auto Added by WPeMatico
കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം
ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ പഠനകേന്ദ്രമായ 'കലാക്ഷേത്ര'യുടെ വാർഷികാഘോഷം കുന്ദലഹള്ളി സി.എം.ആര്‍ കലാലയത്തില്‍ വിപുലമായ ആഘോഷങ്ങളോടെ നടന്നു. കലാക്ഷേത്രയിലെ മുതിർന്ന അധ്യാപകർ…
Read More...
Read More...
പാലക്കാട് ഫോറം വാർഷിക പൊതുയോഗം 7 ന്
ബെംഗളൂരു: പാലക്കാട് ഫോറത്തിന്റെ 10 മത് വാർഷിക പൊതുയോഗം മേദരഹള്ളിയിലുള്ള ഓഫീസിൽ ജൂലൈ 7 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും. ഫോറം അധ്യക്ഷൻ ദിലീപ് കുമാർ ആര്‍ അധ്യക്ഷത വഹിക്കും.…
Read More...
Read More...
കേളി ബെംഗളൂരു മലയാളി കൂട്ടായ്മ രൂപവത്കരിച്ചു
ബെംഗളൂരു: മതനിരപേക്ഷ മാനവിക ഐക്യവും സാംസ്‌കാരിക ബഹുസ്വരതയും ലക്ഷ്യമാക്കി ബെംഗളൂരു യശ്വന്ത്പുര എ.പി.എം.സി യാര്‍ഡ് മേഖല കേന്ദ്രീകരിച്ച് കേളി ബെംഗളൂരു എന്ന പേരില്‍ മലയാളി കൂട്ടായ്മ…
Read More...
Read More...
കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും
ബെംഗളൂരു : കെഎന്‍എസ്എസ് മത്തിക്കരെ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് രാവിലെ 10ന് കരയോഗം ഓഫീസില്‍ നടക്കും . പൊതുയോഗത്തില്‍…
Read More...
Read More...
വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു
ബെംഗളുരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജൂലൈ 21 ന് ബെംഗളുരുവിലെ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പാവലിയനിൽ വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്…
Read More...
Read More...
കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ഹൊസൂർ: കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം കൈരളി സമാജം ഓഡിറ്റോറിയത്തിൽ നടന്നു. സമാജം പ്രസിഡൻ്റ് ജി. മണി ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ…
Read More...
Read More...
ആശാന്റെ ദുരവസ്ഥ ഇന്നത്തെ ദുരവസ്ഥകളിൽ ഏറെ പ്രസക്തം-ഡെന്നിസ് പോൾ
ബെംഗളൂരു: കാലത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ സ്മൃതി കൊണ്ട് കോട്ട കെട്ടുന്ന വരേണ്യ വിഭാഗത്തെ വിമര്‍ശിച്ചു കൊണ്ടാണ് കുമാരനാശാന്‍ ദുരവസ്ഥ എന്ന കവിത ആരംഭിക്കുന്നതെന്നും, സാംസ്‌കാരിക…
Read More...
Read More...
കെഎൻഇ ട്രസ്റ്റ് ഭാരവാഹികൾ
ബെംഗളൂരു: ഇന്ദിരാനഗര്‍ കേരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍…
Read More...
Read More...
കർണാടക എസ് വൈ എസ് വാർഷിക കൗൺസിൽ നാളെ
ബെംഗളൂരു: കര്‍ണാടകസംസ്ഥാന സുന്നി യുവജന സംഘ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ 9മണി മുതല്‍ മഡിവാള സേവറി ഹോട്ടലില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍…
Read More...
Read More...