Browsing Category

BENGALURU UPDATES

Auto Added by WPeMatico

ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ വിനയ് സോമയ്യയാണ് (35) മരിച്ചത്. സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവും  കോണ്‍ഗ്രസ് എംഎല്‍എയുമായ…
Read More...

ദളിത്‌ യുവതിയെ പീഡനത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വിധവയായ ദളിത്‌ യുവതിയെ ബസിനുള്ളിൽ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. വിജയനഗറിലാണ് സംഭവം. മക്കൾക്കൊപ്പം സ്വകാര്യ ബസിൽ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും…
Read More...

ഡ്രൈവിംഗിനിടെ ഐപിഎൽ കണ്ടു; യുവാവിന് പിഴ ചുമത്തി

ബെംഗളൂരു: വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിന് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ശിവാജിനഗറിലെ…
Read More...

ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന. 2021 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള മോട്ടോർ വാഹന രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം,…
Read More...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ കനത്ത മഴ. നഗരത്തിൽ വൈകീട്ട് 5.30 വരെ യഥാക്രമം 4.3 മില്ലിമീറ്റർ മഴയും, എച്ച്എഎൽ വിമാനത്താവള സ്റ്റേഷനിലും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ)…
Read More...

വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ടു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ട് ദമ്പതികൾ. ജിഗനിയിലെ കുന്ത്ലു റെഡ്ഡി ലേഔട്ടിലാണ് സംഭവം. വെങ്കട്ടെഷ് - ലക്ഷ്മി ദമ്പതികളുടെ വീട്ടിലാണ് പുലി കയറിയത്.…
Read More...

സാങ്കേതിക തകരാർ; റെയിൽവേ ക്രോസിംഗിൽ ബിഎംടിസി ബസ് കുടുങ്ങി

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം റെയിൽവേ ക്രോസിംഗിൽ ബിഎംടിസി ബസ് കുടുങ്ങി. കെംഗേരിക്ക് സമീപമുള്ള രാമോഹള്ളി റെയിൽവേ ക്രോസിംഗിൽ പത്തിലധികം യാത്രക്കാരുമായി പോയ ബിഎംടിസി ബസാണ് ട്രാക്കിൽ…
Read More...

ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളുരു: ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയായ 19 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കെ ആര്‍ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്. സഹോദരനൊപ്പം യാത്ര ചെയ്യവേ…
Read More...

ഗുണ്ടൽപേട്ട് വാഹനാപകടം: ഒരു മലയാളി കൂടി മരിച്ചു

ബെംഗളൂരു : ഗുണ്ടൽപേട്ടില്‍ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു. കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൾ അസീസാണ്‌ (50) മരിച്ചത്.…
Read More...

മലിനജലം കുടിച്ചു; ബെംഗളൂരുവിലെ അപാർട്ട്മെന്റിൽ നിരവധി താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ബെംഗളൂരുവിൽ മലിനജലം കുടിച്ച് അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. നോർത്ത് ബെംഗളൂരുവിലെ കൈലാസനഹള്ളിയിലുള്ള പൂർവ പാം ബീച്ച് അപാർട്ട്മെന്റിലാണ് സംഭവം. 3,500-ലധികം…
Read More...
error: Content is protected !!