Browsing Category

BENGALURU UPDATES

Auto Added by WPeMatico

ഹിമാചലിലെ മണ്ണിടിച്ചിൽ; മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും

ബെംഗളൂരു: ഹിമാചൽ പ്രദേശ് കുളുവിലെ മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും. ഗുരുദ്വാര മണികരൺ സാഹിബിന് എതിർവശത്തുള്ള പിഡബ്ല്യുഡി റോഡിന് സമീപം ഞായറാഴ്ച…
Read More...

ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിലെ സ്‌കൈ തിയേറ്റർ ഷോയ്ക്കുള്ള പ്രവേശന ഫീസ് പരിഷ്കരിക്കും

ബെംഗളൂരു: ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയം (ജെഎൻപി) ഏപ്രിൽ 1 മുതൽ സ്കൈ തിയേറ്റർ ഷോയ്ക്കുള്ള പ്രവേശന ഫീസ് പരിഷ്കരിക്കും. പുതുക്കിയ നിരക്കുകൾ പ്രകാരം, മുതിർന്നവർക്കുള്ള പ്രവേശന ഫീസ്…
Read More...

നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ സദാശിവനഗറിലാണ് അപകടമുണ്ടായത്. അസം സ്വദേശിയായ വിജയ് മഡിക്കിയാണ് (21) മരിച്ചത്. ചെറിയ…
Read More...

ചെറിയ പെരുന്നാൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ചെറിയ പെരുന്നാൾ പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗുരപ്പനപാളയക്കടുത്തുള്ള ബന്നാർഘട്ട റോഡ്…
Read More...

വിമാനത്താവള യാത്രകൾ ഉൾപ്പെടെ ചെലവേറും; ടോൾ നിരക്ക് വർധന ഏപ്രിൽ ഒന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം, ബെംഗളൂരു - മൈസൂര് എക്സ്പ്രസ് വേ, സാറ്റലൈറ്റ് റിങ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലൂടെയുള്ള യാത്രയ്ക്ക് ഇനി ചെലവേറും. ഏപ്രിൽ ഒന്ന് മുതൽ…
Read More...

വിഷു- ഈസ്റ്റർ ആഘോഷം; ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: വിഷു -ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് സമ്മര്‍ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഏപ്രിൽ നാല് മുതൽ ജൂൺ…
Read More...

ബ്രാൻഡ് ബെംഗളൂരുവിന് മുൻഗണന; വാർഷിക ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി

ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി. 19,93,064 രൂപയുടെ ബജറ്റ് ആണ് ബിബിഎംപി അവതരിപ്പിച്ചത്. ബ്രാൻഡ് ബെംഗളൂരു പദ്ധതിക്കാണ് ഇത്തവണ ബജറ്റിൽ മുൻഗണന…
Read More...

ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു

ബെംഗളൂരു: ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു. തനിസാന്ദ്രയ്ക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇമാൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെ തനിസാന്ദ്രയ്ക്ക്…
Read More...

ബിബിഎംപി ബജറ്റ് അവതരണം ഇന്ന്

ബെംഗളൂരു: ബിബിഎംപി ബജറ്റ് അവതരണം ഇന്ന്. തിരഞ്ഞെടുക്കപ്പെടാത്ത കൗൺസിൽ ഇല്ലാതെയ്ല്ല ബിബിഎംപിയുടെ അഞ്ചാമത്തെ വാർഷിക ബജറ്റാണിത്. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്, അഡ്മിനിസ്ട്രേറ്റർ…
Read More...

നമ്മ മെട്രോ; ഏഴ് ട്രെയിനുകൾകൂടി നിർമിച്ചുനൽകാൻ ബിഇഎംഎല്ലിന് കരാര്‍

ബെംഗളൂരു : നമ്മ മെട്രോയ്ക്ക് ഏഴ് ട്രെയിനുകൾകൂടി (42 കോച്ചുകൾ) നിർമിച്ചു നൽകാൻ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്(ബിഇഎംഎൽ) കരാര്‍ നല്‍കിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ…
Read More...
error: Content is protected !!