Follow the News Bengaluru channel on WhatsApp
Browsing Category

ENTERTRAINMENT

ചരിത്ര നേട്ടത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ്; ഇരുന്നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ മലയാള ചിത്രം

സൗഹൃദത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ പറയുന്ന മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമാ ചരിത്രത്തില്‍ പുതു ചരിത്രം കുറിച്ചു. ആഗോളതലത്തില്‍ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്.…
Read More...

കരിക്ക് താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി; വധു ആതിര

കരിക്ക് താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിര കെ.ടിയാണ് വധു. കണ്ണൂർ പെരളശേരി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹ…
Read More...

‘L 360’, മോഹൻലാൽ ചിത്രവുമായി തരുൺ മൂർത്തി

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. തരുണ്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ…
Read More...

എന്‍റെ ലോകം; സഹോദരന്‍റെ മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി കാവ്യ മാധവൻ

ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ പകർത്തിയ നടി കാവ്യ മാധവന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സഹോദരൻ മിഥുന്റെ ഒപ്പമാണ് കാവ്യയുടെ അച്ഛനും അമ്മയും.…
Read More...

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ പൂര്‍ണനഗ്നനായി ജോണ്‍ സിന; വീഡിയോ

96-ാമത് ഓസ്‌കാർ അവാർഡ് വേദിയില്‍ പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന. പുരസ്‌കാരം നല്‍കാന്‍ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് ജോണ്‍ സിന സദസിനെ…
Read More...

ഏഴ് ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ഓപന്‍ഹെയ്മര്‍’; മികച്ച ചിത്രം, ക്രിസ്റ്റഫർ നോളൻ…

ലോസ് ആഞ്ചൽസ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പൻഹൈമറാണ് മികച്ച ചിത്രം. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപന്‍ഹെയ്മര്‍ നേടിയത്. ക്രിസ്റ്റഫർ നോളൻ…
Read More...

നടി രാകുല്‍ പ്രീത് സിംഗും നടന്‍ ജാക്കി ഭാഗ്‌നാനിയും വിവാഹിതരായി

നടി രാകുല്‍ പ്രീത് സിങ് വിവാഹിതയായി. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയാണ് വരൻ. ബോളിവുഡ് നിര്‍മാതാവ് വാഷു ഭഗ്‌നാനിയുടെ മകനാണ് ജാക്കി. ഗോവയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത…
Read More...

തമിഴിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സംവിധായിക അഞ്‍ജലി മേനോന്‍

സംവിധായിക അഞ്‍ജലി മേനോൻ തമിഴില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. കെആർജി സ്റ്റുഡിയോയുമായി സഹകരിച്ചാണ് തമിഴില്‍ ആദ്യ ചിത്രം നിർമിക്കുന്നത്. അഞ്‍ജലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ…
Read More...

നടന്‍ സുദേവ് നായര്‍ വിവാഹിതനായി: വധു മോഡല്‍ അമര്‍ദീപ് കൗര്‍

നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
Read More...

സംവിധായകൻ ശങ്കറിന്റെ മകള്‍ വിവാഹിതയാകുന്നു; വരൻ അസിസ്റ്റന്റ് ഡയറക്ടര്‍

സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തരുണ്‍ കാര്‍ത്തിക് ആണ് വരന്‍. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍. സോഷ്യല്‍ മീഡിയയിലൂടെ ശങ്കറിന്റെ ഇളയമകളും നടിയുമായ…
Read More...