Follow the News Bengaluru channel on WhatsApp
Browsing Category

ENTERTRAINMENT

നിമിഷ സജയന്‍ അത്ര സുന്ദരിയല്ലെങ്കിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന്’…

നടി നിമിഷ സജയനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ അനാവശ്യ ചോദ്യത്തിന് രൂക്ഷ മറുപടിയുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. എങ്ങനെയാണ് സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്ത്…
Read More...

വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്

2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്. മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വാദോറില്‍ നടന്ന മത്സരത്തിലാണ് സുന്ദരിപ്പട്ടം നിക്കാരാഗ്വന്‍ സുന്ദരി…
Read More...

നടി കാര്‍ത്തിക വിവാഹിതയായി; വരൻ രോഹിത് മേനോൻ

തെന്നിന്ത്യൻ നടി കാര്‍ത്തിക നായര്‍ വിവാഹിതയായി. രോഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ജനം ടിവി എംഡിഎസ് രാജശേഖരൻ…
Read More...

ലിയോയില്‍ ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശനെന്ന് മൻസൂര്‍ അലിഖാൻ; അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക്…

നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടൻ മൻസൂര്‍ അലി ഖാൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയില്‍ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാല്‍…
Read More...

അല്‍ഫോണ്‍സ് പുത്രന് കമല്‍ഹാസന്റെ സന്ദേശം; വീഡിയോ പുറത്ത്

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി സൂപ്പര്‍താരം കമല്‍ ഹാസന്‍. ഉലകനായകന്റെ പിറന്നാള്‍ ദിനത്തില്‍ അല്‍ഫോണ്‍സ് ഒരുക്കിയ മ്യൂസിക് വിഡിയോയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം ശബ്ദസന്ദേശം…
Read More...

വൈറലായി രശ്മിക മന്ദാനയുടെ പുതിയ ‘ഡീപ്പ് ഫേക്ക്’ വീഡിയോ

സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ് നടി രശ്മിക മന്ദാനയുടെ 'ഡീപ്പ് ഫേക്ക്' വീഡിയോ. ക്രഷ്മിക എന്ന രശ്മികയുടെ ഫാന്‍ പേജുകളിലൊന്നിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഒറ്റ…
Read More...

ചിമ്പുവിനെ വിലക്കണം: നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

നടന്‍ ചിമ്പുവിനെ വിലക്കണമെന്ന് നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ചിമ്പു അഭിനയിക്കാന്‍ കരാറായ കൊറോണ കുമാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വേല്‍ ഫിലിംസ് നല്‍കിയ…
Read More...

പ്രണയ സാഫല്യം; കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

നടന്‍ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്‌സ് റണ്ണര്‍ ആപ്പായിരുന്നു തരിണി. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോസ് സാമൂഹ്യ…
Read More...

നടി ഹരിത ജി.നായര്‍ വിവാഹിതയായി: വരൻ വിനായക്

സിനിമ- സീരിയല്‍ താരം ഹരിത ജി.നായര്‍ വിവാഹിതയായി. സിനിമ എഡിറ്ററായ വിനായക് ആണ് ഹരിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ചടങ്ങില്‍ ഹരിത വെളള ലെഹംഗയാണ് ധരിച്ചിരുന്നത്. അടുത്ത…
Read More...

എം.വി.ആര്‍ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

മുന്‍മന്ത്രിയും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എം.വി.ആര്‍ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറില്‍…
Read More...