Follow the News Bengaluru channel on WhatsApp
Browsing Category

SPORTS

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. മീരാബായ് ചാനു, പി.വി സിന്ധു, ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍, രവികുമാര്‍ ദഹിയ എന്നിവര്‍ക്കു ശേഷം ടോക്യോയിലെ ഇന്ത്യയുടെ ആറാം മെഡല്‍…
Read More...

ഒളിംപിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം; 57 കിലോ ഗുസ്തിയില്‍ രവികുമാര്‍ ദഹിയ വെള്ളി മെഡല്‍ നേടി

ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. 57 കിലോ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ റഷ്യന്‍ താരം സൗർ ഉഗേവിനോടാണ് ദഹിയ പൊരുതിത്തോറ്റത്.…
Read More...

കാത്തിരിപ്പിനൊടുവില്‍ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കല നേട്ടം

ടോക്കിയോ: നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കല നേട്ടം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 1980ന് ശേഷം ഇതാദ്യമായാണ്…
Read More...

ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ബോക്‌സിങ്ങില്‍ റിങ്ങില്‍ നിന്നാണ് ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ കിട്ടിയത്. ഇന്ത്യയുടെ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌നാണ്…
Read More...

ചരിത്രം പിറന്നു ഒളിംപിക്‌സ് വനിത ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ടീം. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിലെത്തുന്നത്. മൂന്നു തവണ സ്വര്‍ണം നേടിയ…
Read More...

ഒളിമ്പിക്‌സില്‍ ചരിത്രനേട്ടം; പി.വി. സിന്ധുവിന് വെങ്കലം

ടോക്കിയോ: ഒളിമ്പിക്‌സില്‍ വനിതകളുടെ ബാഡ്മിൻ്റൻ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് വെങ്കലം. ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയേയാണ് സിന്ധു തോൽപ്പിച്ചത്.…
Read More...

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; മീരാഭായ് ചാനുവിലൂടെ ഒളിംപിക്‌സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യ അകൗണ്ട് തുറന്നു. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ഇന്‍ഡ്യയ്ക്കായി വെള്ളി മെഡല്‍ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു…
Read More...

ഒളിമ്പിക്‌സ് വിശ്വകായിക മേളക്ക് ഇന്ന് തിരിതെളിയും

ടോക്കിയോ: കോവിഡ് മഹാമാരി പടര്‍ത്തിയ ആശങ്കക്കിയിടയിലും പ്രതീക്ഷ പകര്‍ന്ന് ലോക കായിക മാമാങ്കത്തിന് ടോക്കിയോവില്‍ ഇന്ന് തിരിതെളിയും. ഇന്ത്യന്‍ സമയം 4.30 മുതല്‍ ഒളിമ്പിക്‌സ് മത്സരം…
Read More...

ടോക്കിയോ ഒളിംപിക്സിൽ സ്വർണ മെഡൽ നേടുന്ന കർണാടക താരങ്ങൾക്ക് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് കർണാടക…

ബെംഗളൂരു: ടോക്കിയോ ഒളിംപിക്സിൽ സ്വർണ മെഡൽ നേടുന്ന കർണാടക താരങ്ങൾക്ക് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി യെദിയൂരപ്പയാണ് സ്വർണമെഡൽ നേടുന്ന താരങ്ങൾക്ക് 5 കോടി…
Read More...

അത്​ലറ്റിക്​ ഇതിഹാസം മിൽഖ സിങ്​ അന്തരിച്ചു

ചണ്ഡീഗഡ്: പറക്കും സിഖ് എന്നറിയപ്പെട്ട ഇന്ത്യൻ അത്ലറ്റിക്സിന് ലോക ഭൂപടത്തിൽ ഇടം നൽകിയ മിൽഖാ സിങ് അന്തരിച്ചു. 91 വയസായിരുന്നു.കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ്…
Read More...