Follow the News Bengaluru channel on WhatsApp
Browsing Category

WORLD

ഖാലിസ്ഥാൻ വാദി നേതാവിന്‍റെ കൊലപാതകം; ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് അമേരിക്ക

ഖലിസ്ഥാന്‍ വാദി നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക. അതിര്‍ത്തി കടന്നുള്ള അടിച്ചമര്‍ത്തലുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ്…
Read More...

ഹാങ്ചൗവിൽ ഏഷ്യന്‍ കായികോത്സവത്തിന് ഇന്ന് ഔദ്യോഗിക തുടക്കം

ഏഷ്യയുടെ 19ാം കായികോത്സവത്തിന് നാളെ ചൈനയിലെ ഹാങ്ചൗവില്‍ ഇന്ന് തുടക്കം കുറിക്കും. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌…
Read More...

ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകം; അന്വേഷണത്തിന് കാനഡയോട് കൈകോര്‍ത്ത് അമേരിക്ക

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (45) കൊലപാതകത്തില്‍ കാനഡയ്‌ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുള്ളതായും പിന്നില്‍…
Read More...

കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു

ഇന്ത്യ - കാനഡ ബന്ധം വഷളാകുന്നതിനിടെ കാനഡയില്‍ ഖലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള…
Read More...

ലോക പൈതൃക പട്ടികയിൽ ഇടം നേടി കർണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങൾ

ബെംഗളൂരു: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി കർണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങൾ. സംസ്ഥാനത്തെ ബേലൂർ, ഹലേബിഡു, സോമനന്തപുര മേഖലകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ…
Read More...

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിന് വിള്ളൽ; ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാന‍ഡ

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കി. ഇതോടെ ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധം തകരുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഖലിസ്ഥാൻ വിഘടനവാദി…
Read More...

കോടികൾ വിലയുള്ള യുദ്ധവിമാനം പറക്കലിനിടെ കാണാതായി

കോടികൾ വിലയുള്ള അമേരിക്കൻ നാവികസേനയുടെ യുദ്ധവിമാനം കാണാതായി. സേനയുടെ എഫ്-35 ലൈറ്റ്‌‌ണിംഗ് 2 ജെറ്റ് ആണ് ഞായറാഴ്‌ച ഉച്ചയോടെ നോർത്ത് ചാൾസ്റ്റണിന് മുകളിലായി കാണാതായത്. ഫെഡറൽ ഏവിയേഷൻ…
Read More...

കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന യു.എസ് യുദ്ധവിമാനം പറക്കലിനിടെ കാണാതായി

കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന അമേരിക്കയില്‍ യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. ശത്രു റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശേഷിയുള്ള എഫ്-35 വിമാനമാണ് പറക്കലിനിടെ കാണാതായത്. വിമാനം…
Read More...

എയര്‍ഷോക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

യുഎസില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. നെവാഡ സംസ്ഥാനത്തെ റെനോയില്‍ നടന്ന നാഷനല്‍ ചാംപ്യൻഷിപ്പ് എയര്‍ റേസസിലാണു ദുരന്തമുണ്ടായത്.…
Read More...

വനിതാ റിപ്പോര്‍ട്ടറോട് മോശമായി പെരുമാറിയ സംഭവം; പ്രതി അറസ്റ്റിൽ

തത്സമയ ടിവി കവറേജിനിടെ വനിതാ റിപ്പോര്‍ട്ടറോട് മോശമായി പെരുമാറിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ടിവിയില്‍ ലൈവ് റിപ്പോര്‍ട്ടിങ്ങ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. ഇസ ബലാഡോ എന്ന…
Read More...