Follow the News Bengaluru channel on WhatsApp
Browsing Category

EDUCATION

കര്‍ണാടകയിലെ സ്‌കൂളുകളില്‍ ആറു മുതല്‍ ഏട്ടുവരെ ക്ലാസുകള്‍ സെപ്തംബര്‍ ആറ് മുതല്‍ തുടങ്ങും

ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ സെപ്തംബര്‍ ആറു മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് രോഗ വ്യാപനം…
Read More...

കര്‍ണാടകയില്‍ ആറുമുതല്‍ എട്ടുവരെ ക്ലാസുകള്‍ തുറക്കാന്‍ വിദഗ്ധ സമിതിയുടെ നിർദേശം

ബെംഗളൂരു: കര്‍ണാടകയിൽ ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്കൂളുകൾ തുറക്കാൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശം നൽകി. സെപ്റ്റംബര്‍ 13 മുതല്‍…
Read More...

സി.ഇ.ടി. ഫലം സെപ്റ്റംബർ 20-നകം

ബെംഗളൂരു : കർണാടക പൊതുപ്രവേശനപരീക്ഷയുടെ (സി.ഇ.ടി.) ഫലം സെപ്റ്റംബർ 20-നകം പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ പറഞ്ഞു. ശേഷാദ്രിപുരം കോളേജിലെ…
Read More...

പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി

ബെംഗളൂരു: പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്നാണ് അധികൃതരുടെ വിശദീകരണം. വൈകുന്നേരം 6.30ന്…
Read More...

എസ്.എസ്.എല്‍.സി. സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി

ബെംഗളൂരു: എസ്.എസ്.എല്‍.സി സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സെപ്തംബര്‍ 27, 29 തീയതികളിലാണ് പരീക്ഷ നടത്തുന്നത്. നേരത്തെ നടത്തിയ പരീക്ഷയില്‍…
Read More...

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക

ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി 2020) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കര്‍ണാടക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാനിധ്യത്തില്‍ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ കേന്ദ്ര…
Read More...

കര്‍ണാടകയില്‍ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും 

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ 18 മാസമായി അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വിദഗ്ധരുടെ ശുപാര്‍ശകള്‍ പ്രകാരമാണ് സംസ്ഥാനത്ത്…
Read More...

സി.ഇ.ടി. പരീക്ഷ 28, 29 തീയതികളില്‍

ബെംഗളൂരു: കര്‍ണാടകയിലെ പ്രഫഷണല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കര്‍ണാടക പൊതു പ്രവേശന പരീക്ഷയുടെ (സി.ഇ.ടി 2021) ഹാൾടിക്കറ്റ് വിതരണം തുടങ്ങി. പരീക്ഷാ അതോറിറ്റിയുടെ…
Read More...

പി.യു. രണ്ടാം വർഷ പരീക്ഷ ആഗസ്ത് 19 ന് ആരംഭിക്കും

ബെംഗളൂരു: കർണാടക പ്രീ യൂനിവേഴ്സിറ്റി(പി.യു) പ്രൈവറ്റ് രജിസ്ട്രേഷൻകാർക്കുള്ള രണ്ടാം വർഷ പി.യു. പരീക്ഷ ആഗസ്ത് 19 മുതൽ സെപ്തംബർ മൂന്ന് വരെ നടക്കും. കോവിഡ് സാഹചര്യത്തിൽ രണ്ടാം വർഷ പി.യു…
Read More...

ആഗസ്റ്റ് 16 മുതല്‍ പി.യു വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കും

ബെംഗളൂരു: ആഗസ്റ്റ് 16 മുതല്‍ പി.യു വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കണമെന്ന് പി.യു വിദ്യാഭ്യാസ ബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എസ്എസ്എല്‍സി പരീക്ഷകളില്‍…
Read More...