Browsing Category
EDUCATION
നീറ്റു പരീക്ഷയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്; വിദ്യാർഥികളിൽ നിന്ന് 50 ലക്ഷം വീതം വാങ്ങി
ന്യൂഡൽഹി: നീറ്റു പരീക്ഷയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്. ആൾമാറാട്ടത്തിനുള്ള ശ്രമം നടന്നുവെന്നും ഇതിനായി വിദ്യാർഥികളിൽ നിന്ന് 50 ലക്ഷം വീതം വാങ്ങിയതായും സിബിഐ കണ്ടെത്തി. മഹാരാഷ്ട്ര…
Read More...
Read More...
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ആദ്യമായി സ്കൂളുകളിലെത്തുന്നത് 6,07,702 വിദ്യാർഥികൾ
തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ആദ്യമായി സ്കൂളുകളിലെത്തുന്നത് 6,07,702 വിദ്യാർഥികൾ. ഈ വർഷത്തെ ഒന്നും രണ്ടും ക്ലാസുകാരെ നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.…
Read More...
Read More...
സിഇടി ഫലം പ്രസിദ്ധീകരിച്ചു
ബെംഗളൂരു: കര്‍ണാടക പൊതു പ്രവേശന പരീക്ഷ (കെ-സി.ഇ.ടി) ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. മൈസൂരുവിലെ പ്രമതി ഹില്‍ വ്യൂ അക്കാദമിയിലെ എച്ച്. കെ. മേഘന് ആറു ബ്രാഞ്ചുകളിലും ഒന്നാം റാങ്ക് നേടി.…
Read More...
Read More...
ഒരു മിനിറ്റിനകം നൂറ് രാജ്യങ്ങളുടെയും കലകളുടെയും പേരുകൾ ; ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി…
പയ്യന്നൂർ: ഒരു മിനുട്ടിനുള്ളിൽ നൂറ് രാജ്യങ്ങളുടേയും ആ രാജ്യങ്ങളിലെ ദേശീയ നൃത്ത രൂപങ്ങളുടെയും പേരുകൾ പറഞ്ഞ് ആരെയും വിസ്മയിപ്പിക്കുകയാണ് ശ്രീയയെന്ന ആറാം ക്ലാസുകാരി. കാങ്കോൽ സ്വദേശിയായ ഈ…
Read More...
Read More...
എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല; നടൻ സൂര്യ
ചെന്നൈ: നീറ്റ് പരീക്ഷ പേടിയെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ സൂര്യ. "നിങ്ങളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ. എത്ര വലിയ പരീക്ഷകളും…
Read More...
Read More...
നീറ്റ് പരീക്ഷാ പേടി; തമിഴ്നാട്ടില്‍ നാല് ദിവസത്തിനിടെ ജീവനൊടുക്കിയത് മൂന്ന് കുട്ടികള്‍
ചെന്നൈ : മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമോയെന്ന് ഭയന്ന് തമിഴ്നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ഥിനികൂടി ജീവനൊടുക്കി. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16)…
Read More...
Read More...
ബിരുദ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധ കന്നഡ പഠനം; മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇളവുകള്‍…
ബെംഗളൂരു: സംസ്ഥാനത്ത് ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ആദ്യ നാലു സെമസ്റ്ററുകളില്‍ കന്നഡ നിര്‍ബന്ധമായും പഠിക്കണമെന്ന നിര്‍ദേശത്തിന് ഇളവു നല്‍കുമെന്ന് സൂചന. മറ്റു സംസ്ഥാനങ്ങളില്‍…
Read More...
Read More...
നീറ്റിനെതിരേ തമിഴ്നാട് സർക്കാർ; നീറ്റ് ഒഴിവാക്കാനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു
ചെന്നൈ: നീറ്റിനെതിരേ തമിഴ്നാട് സർക്കാർ. നീറ്റ് ഒഴിവാക്കുന്ന ബില്ല് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അണ്ണാ ഡിഎംകെ സർക്കാർ നീറ്റ്…
Read More...
Read More...
ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് പരിഗണനയില്‍
ബെംഗളൂരു: സംസ്ഥാനത്ത് ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് പരിഗണയിലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. ശിവമോഗയില്‍ മാധ്യമ പ്രവര്‍ത്തകരോട്…
Read More...
Read More...
കര്‍ണാടകയില്‍ രണ്ട്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷ ഒഴിവാക്കി
ബെംഗളൂരു: സംസ്ഥാനത്തെ രണ്ട്, നാല് സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ ഇത്തവണ ഒഴിവാക്കാന്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്ലാസുകള്‍…
Read More...
Read More...